ആക്രമണത്തിന്റെ 75ാം വർഷം പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി.

ന്യൂയോര്‍ക്ക്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍…

0 Comments

പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു.

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ (53) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിലാണ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആന്‍ഡ്രൂ റിഗ്ലിയുമായി…

0 Comments

കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു.

മോസ്‌കോ: സിറിയയിലേക്ക പോയ റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം. കാണാതായ വിമാനത്തിനു വേണ്ടി നടത്തിയ തെരച്ചിലിനൊടുവിലാണ് സോചി നഗരത്തില്‍ നിന്ന് 1.5…

0 Comments

സിറിയയിലേക്ക് പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി.

സിറിയ: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ വിമാനം സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് കാണാതായി. റഷ്യയിലെ സോചിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 91 പേര്‍ ഉണ്ടായിരുന്നെന്ന് കരുതുന്നു. റഷ്യന്‍ പ്രതിരോധ…

0 Comments

അധിക നികുതി: സൗദിയില്‍ ശീതള പാനീയങ്ങള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും വില കൂടും.

ജിദ്ദ: ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് കനത്ത നികുതി ഏര്‍പ്പെടുത്തണമെന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശീതള പാനീയങ്ങള്‍ക്ക് സൗദിയിൽ ജനുവരി മുതല്‍ വില വര്‍ധിപ്പിക്കും. സല്‍മാന്‍ രാജാവ്…

0 Comments

കുടിയന്‍മാരെ സഹായിക്കാനും മൊബൈല്‍ ആപ്പ്.

ജപ്പാന്‍: മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വഴി തെറ്റാതെ വീട്ടിലെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലികേഷനുമായി ജപ്പാന്‍. വീട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ വിവരം കൃത്യമായി മദ്യപാനികളെ അറിയിക്കുകയാണ് ഈ…

0 Comments

ഹോളിവുഡ് താരം കാരി ഫിഷറന് വിമാനത്തില്‍ വച്ച് ഹൃദയാഘാതം.

ലോസ് ആഞ്ജലിസ്: സ്റ്റാര്‍ വാര്‍ താരം കാരി ഫിഷറി(60)ന് വിമാന യാത്രക്കിടെ ഹൃദയാഘാതം. ലണ്ടനില്‍ നിന്ന് ലോസ് അഞ്ജലിസിലേക്കുള്ള യാത്രക്കിടെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ വച്ച് ഹൃദയാഘാതമുണ്ടായത്. ലോസ്…

0 Comments

ബെര്‍ലിന്‍ ആക്രമണം: പ്രതിയെ ഇറ്റലി പോലീസ് വധിച്ചതായി സൂചന.

ഇറ്റലി: ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തിയ പ്രതി അനീസ് അമരി ഇറ്റലിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റാണ് ഇയാള്‍…

0 Comments

ഒമാന്‍ എയറില്‍ ലഗേജ് നിബന്ധനകള്‍ക്ക് മാറ്റം.

ഒമാന്‍: ഒമാന്‍ എയറില്‍ ഇനിമുതല്‍ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുന്നു. ജനുവരിമുതല്‍ ഒരൊറ്റ ബാഗ് മാത്രമേ യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ ഇതിന്റെ ഭാരം മുപ്പത് കിലോയില്‍…

0 Comments

പുടിനുപിന്നാലെ ട്രംപും – ആണവായുധ ശേഷി കൂട്ടിയേ അടങ്ങു…

വാഷിങ്ടണ്‍: അമേരിക്ക ആണവായുധ ശേഷികൂട്ടണമെന്ന് ആഹ്വാനം ചെയ്‌ത്‌ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം പ്രസിഡന്റായി അധികാരമേറ്റെടുക്കാനിരിക്കേയാണ് അമേരിക്കയുടെ യുദ്ധനയം ട്രംപ് ട്വിറ്റിലൂടെ വ്യക്തമാക്കിയത്. ഈ…

0 Comments