ഫെയ്‌സ്ബുക്കില്‍ ഇനി ഓഡിയോ ലൈവും.
ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് വീഡിയോ ലൈവ് സംവിധാനത്തിന് പിന്നാലെ ലൈവ് ഓഡിയോ സംപ്രേഷണവും ജനകീയമാക്കാനുള്ള നീക്കവുമായി സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദം സംപ്രേഷണം…
ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് വീഡിയോ ലൈവ് സംവിധാനത്തിന് പിന്നാലെ ലൈവ് ഓഡിയോ സംപ്രേഷണവും ജനകീയമാക്കാനുള്ള നീക്കവുമായി സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദം സംപ്രേഷണം…
ജര്‍മനി: ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയെന്നു കരുതുന്ന ആളുടെ ചിത്രം ബെര്‍ലിന്‍ പോലീസ് പുറത്തു വിട്ടു. ടുണീഷ്യന്‍ പൗരനായ അനീസ് അമരി(23) എന്ന യുവാവിന്റെ ചിത്രമാണ്…
മെക്‌സിക്കോ: മെക്‌സിക്കോയില്‍ പടക്ക നിര്‍മാണ ശാലയിലില്‍ സ്‌ഫോടനം. അപകടത്തില്‍ 29 പേര്‍ മരിക്കുകയും 70 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാന്‍ പാബ്ലിറ്റോ എന്ന പടക്ക നിര്‍മാണ…
ജര്‍മന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ 12 പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബെര്‍ലിനിലെ കെയ്‌സര്‍ വില്‍ഹം പള്ളിക്ക് സമീപത്തെ ക്രിസ്മസ് ചന്തയിലേക്ക്…
ജര്‍മനി: പ്രശസ്ത ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്ക് മോഷ്ടാവിന്റെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കെത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്.…
മോസ്കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ കൊല ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളമാക്കാനുള്ള പ്രകോപനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സിറിയന്‍ വിഷയത്തിൽ പ്രശ്‌ന പരിഹാരം തേടുന്ന റഷ്യൻ ശ്രമങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ഇങ്ങനെയൊരു…
സിഡ്‌നി: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹങ്ങളായ സോളമന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനം. കിരാകിരായ്ക്ക് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 44 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭുചലനത്തിന്റെ പ്രഭവ…
വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കഴമ്പില്ലെന്ന് തെളിഞ്ഞു. അടുത്ത ജനുവരി 20തിന് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുമെന്ന കാര്യം അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം…
അമ്മന്‍: തെക്കന്‍ ജോര്‍ദാനിലെ കരാക്കില്‍ ഏഴു പേരെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ കരാക്കിലെ വിവിധ ഇടങ്ങളിലാണ് ആയുധധാരികള്‍…
ബംഗളുരു : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്ഥിമജ്ജ ദാതാവ് എന്ന ബഹുമതിക്ക് അര്‍ഹനായി റയാന്‍. പാകിസ്ഥാനിലെ എട്ടുമാസം പ്രായമുള്ള റയാനാണ് രണ്ടുവയസുള്ള തന്റെ സഹോദരി സീനിയക്ക് മജ്ജ…