ഇവനെന്റെ പ്രിയ പുടിൻ-ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ  നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുകഴ്ത്തി. പുടിന്റെ തീരുമാനത്തെ  പ്രശംസിച്ച ട്രംപ്…

0 Comments

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.

ബെയ്‌ജിങ്‌:  രണ്ട് കൂറ്റന്‍ മല നിരകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു.  തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യുനാന്‍, ഗുയ്ഷു പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്പാന്‍ഷിയാങ്…

0 Comments

പുതുവത്സരാഘോഷത്തിന് ഇന്ത്യയിലെത്തിയ വിദേശികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളായവര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും  ഈ സാഹചര്യത്തില്‍ ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പൗരൻമാർ  അതീവ ജാഗ്രത പുലർത്തണമെന്നും ഇസ്രയേൽ തീവ്രവാദ വിരുദ്ധ ബ്യൂറോ…

0 Comments

പുതുവര്‍ഷം പിറക്കാന്‍ ഒരു സെക്കന്‍ഡ് വൈകും!…

ന്യൂയോർക്ക്: ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 2017നെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. കാരണം, പതിവ് പോലെ അവസാന മിനിറ്റിലെ അവസാന സെക്കന്‍ഡ് കഴിഞ്ഞാല്‍ ഇത്തവണ…

0 Comments

റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ്…

0 Comments

ചരിത്രപ്രധാന സന്ദര്‍ശനം: ഒബാമയും ആബെയും പേള്‍ഹാര്‍ബറിലെത്തി.

ഹവായ്: ഹിരോഷിമ-നാഗസാക്കി ആക്രമണത്തിന്റെ 75 വര്‍ഷം തികയുന്ന ഘട്ടത്തില്‍ ആ ഓര്‍മയെ അനുസ്മരിക്കാന്‍  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പേള്‍ഹാര്‍ബറിലെത്തി. രണ്ടാം…

0 Comments

ഐക്യരാഷ്ട്ര സഭ വെറും നേരംപോക്കു ക്ലബ്!: ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെയും ഈസ്റ്റ് ജറുസലേമിലെയും ഇസ്രായേല്‍ നടപടികളെ വിമര്‍ശിച്ചു കൊണ്ട് യുഎന്‍ പ്രമേയം പാസാക്കിയതിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയെ നേരം പോക്ക്…

0 Comments

സിറിയന്‍ ജനതയ്ക്ക് സഹായവുമായി സൗദി.

റിയാദ്: ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സൗദിയില്‍ പ്രത്യേക ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. 20 മില്ല്യന്‍ റിയാല്‍ നല്‍കി കൊണ്ടാണ് സല്‍മാന്‍…

0 Comments

അഫ്‌ഗാൻ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് അഭയം തേടി അമേരിക്കയിലേക്ക്.

വാഷിങ്ടൺ : അഫ്‌ഗാനിസ്ഥാൻ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ നിലൂഫര്‍ റഹ്‌മാനി അമേരിക്കയില്‍ അഭയം തേടിയതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്‌ഗാനിലെ കാര്യങ്ങള്‍ കൂടുതൽ മോശമാകുന്നതല്ലാതെ തനിക്ക്…

0 Comments

ഒബാമയുടെ വിശ്വാസം ട്രംപ് തകര്‍ക്കുമോ..?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരിക്ക് പകരം താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്‍പിച്ച് വീണ്ടും പ്രസിഡന്റായേനെയെന്ന് ബരാക് ഒബാമ. ഒബായുടെ മുന്‍ ഉപദേശകനും സുഹൃത്തുമായ…

0 Comments