ട്രംപിന്റ ഓരോവാക്കും അമേരിക്കന്‍ കമ്പനികൾക്കുണ്ടാക്കുന്നത് കോടികളുടെ നഷ്ടം.

വാഷിങ്ടൺ:  ട്രംപിന്റ വാക്കുകള്‍ അമേരിക്കയുടെ നയങ്ങളുടെ ഭാഗമാകുന്നു എന്നത് കൊണ്ടാവണം ആകാംക്ഷയോടെയാണ് ലോകവും രാജ്യവും അമേരിക്കയുടെ നിയുക്ത പ്രസിടെന്റിന്റെ  വാക്കുകള്‍ കേള്‍‍ക്കാറ്. ട്രംപിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിലും മാറ്റമുണ്ടാകുന്നു. അത്കൊണ്ട് അമേരിക്കന്‍ കമ്പനികൾക്കുണ്ടാക്കുന്നത് കോടികളുടെ നഷ്ടമാണ്. ഇതിനകം…

Comments Off on ട്രംപിന്റ ഓരോവാക്കും അമേരിക്കന്‍ കമ്പനികൾക്കുണ്ടാക്കുന്നത് കോടികളുടെ നഷ്ടം.

സാമ്പത്തികശാസ്ത്ര നോബൽ ജേതാവ്​ തോമസ്​ ഷില്ലിങ്​ അന്തരിച്ചു

വാഷിങ്​ടൺ: നോബൽ പുരസ്‌കാര ജേതാവും പ്രശ്​സത സാമ്പത്തിക ശാസ്​ത്രജ്​ഞനുമായ തോമസ്​ ഷില്ലിങ്​(95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്​ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം.​ 2005 ലാണ് അദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഹാർവാർഡ്​, മെരിലാൻറ്​ എന്നീ സർവകലാശാലകളിൽ…

Comments Off on സാമ്പത്തികശാസ്ത്ര നോബൽ ജേതാവ്​ തോമസ്​ ഷില്ലിങ്​ അന്തരിച്ചു

യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി പ്രിയങ്ക ചോപ്ര.

ന്യൂയോര്‍ക്ക്: യൂനിസെഫിന്റെ പുതിയ ആഗോള ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനമേറ്റെടുത്ത് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യുഎന്‍ പ്രതിനിധികളും ഗുഡ്‌വില്‍ അംബാസിഡര്‍മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുമടങ്ങിയ…

Comments Off on യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി പ്രിയങ്ക ചോപ്ര.

നാലു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം സിറിയന്‍ സൈന്യം അലപ്പോ തിരിച്ചു പിടിച്ചു.

സിറിയ: സിറിയയിലെ അലപ്പോയില്‍ വിമതരും സിറിയന്‍ സൈന്യവും നടത്തിയ പോരാട്ടത്തിന് വിരാമമായി. നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി സിറിയന്‍ സൈന്യം അറിയിച്ചു. നാലു വര്‍ഷമായി അലപ്പോയുടെ നിയന്ത്രണത്തിന്…

Comments Off on നാലു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം സിറിയന്‍ സൈന്യം അലപ്പോ തിരിച്ചു പിടിച്ചു.

ബഹ്‌റൈൻ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഐ.എസ്.

മനാമ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ബഹ്‌റൈനിനെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബഹ്‌റൈനികളെയും രാജ്യത്തുള്ള അമേരിക്കന്‍ സൈനികരെയും ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന്റെ…

Comments Off on ബഹ്‌റൈൻ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഐ.എസ്.

ഒടുവില്‍ ശാസ്ത്രം ദൈവത്തില്‍ എത്തുന്നു!…

ന്യൂയോർക്ക്:  അതെ, വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് ഇതിനെയാണ് വിളിക്കേണ്ടത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഒടുവില്‍ ആധ്യാത്മികതയില്‍ അഭയം പ്രാപിക്കുന്നു!... സയന്‍സിന്റെയും ആത്മീയതയുടെയും ആത്യന്തിക ലക്ഷ്യം…

0 Comments

ജൂത വിരുദ്ധത:വ്യക്തത വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു.

ലണ്ടന്‍: ബ്രിട്ടനിൽ ഏറെക്കാലമായി നിലവിലുള്ള ജൂത വിദ്വേഷത്തിന് പരിഹാരം കാണാൻ തെരേസ മേ ഭരണകൂടം ഒരുങ്ങുന്നു. ജൂത വിരുദ്ധതയെക്കുറിച്ച് വ്യക്തത വരുത്താന്‍ രാജ്യാന്തര നിര്‍വചനം അനിവാര്യമാണെന്നും അത് സംബന്ധിച്ച സൂക്ഷ്മമായ വിലയിരുത്തൽ…

0 Comments

നൈജീരിയയില്‍ ആരാധനാലയം തകര്‍ന്ന്‌ ഇരുന്നൂറോളം പേര്‍ മരിച്ചു.

ലാഗോസ്: തെക്ക് കിഴക്കന്‍ നൈജീരിയയില്‍ ലാഗോസിനടുത്ത് ഉയോ നഗരത്തിലെ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഇരുന്നൂറോളം പേര്‍ മരിച്ചു. റെയിനേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ കീഴില്‍ പുതുതായി നിര്‍മ്മിച്ച…

0 Comments

തുര്‍ക്കിയില്‍ ചാവേറാക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു.

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടിന് സമീപത്താണ് ഭീകരാക്രമണം നടന്നത്. മൈതാനത്തിന്റെ…

0 Comments

ഇന്ത്യ ഇനി യു.എസിന്റെ മുഖ്യ പ്രതിരോധ പങ്കാളി.

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ചു. മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുതോടെ ഇന്ത്യയ്ക്ക് യു.എസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും…

0 Comments