ആന്‍ഡമാനില്‍ കനത്തമഴ: വിനോദ സഞ്ചാരികള്‍ കുടുങ്ങി.

പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാനില്‍ കനത്ത മഴയെ തുടര്‍ന്ന് എണ്ണൂറോളം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെലോക്കില്‍ എത്തിയവരാണ് ഇവര്‍. പോര്‍ട്ട് ബ്ലെയറില്‍ നിന്ന്…

0 Comments

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: നിരവധിപേർ മരിച്ചു.

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 25 പേര്‍ മരിച്ചതായും 100ലതികം പേർക്ക് പരിക്കേറ്റതായുമാണ് ആദ്യ…

0 Comments

കൊടും ചൂട്: അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലയുരുകുന്നു.

അന്റാര്‍ട്ടിക്ക: മനുഷ്യരാശിയുടെ നിർദാക്ഷിണ്യമുള്ള  പ്രകൃതി ചൂഷണത്തെ തുടര്‍ന്ന് ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞു മലകള്‍ ഉരുകി തുടങ്ങി. ആഗോളതലത്തില്‍ ക്രമാതീതമായി സൂര്യതാപം വര്‍ദ്ധിച്ചതിന്റെ…

0 Comments

ജി.സി.സി ഉച്ചകോടിക്ക് നാളെ ബഹ്‌റൈനില്‍ തുടക്കം.

മനാമ: 37 ാമത് ജി.സി.സി ഉച്ചകോടിക്ക് ചൊവ്വാഴ്ച ബഹ്‌റൈനില്‍ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണമധകാരികളും പ്രതിനിധികളും പങ്കെടുക്കും. രാജാവ് ഹമദ് ബിന്‍ ഈസ…

0 Comments
Read more about the article ആദ്യ ഔദ്യേഗിക സന്ദര്‍ശനത്തിന് സൗദി രാജാവ് ദോഹയില്‍.
epa04577261 (FILE) A file picture dated 21 May 2004 shows then Saudi Arabian Prince Salman Bin Abdulaziz Al-Saud, Riyadh's Governor, waves as he arrives to Barajas Airport in Madrid, Spain. Saudi state TV has announced on 22 January 2015 that Saudi King Abdullah bin Abdul Aziz, who was admitted to a hospital in Riyadh with pneumonia, has died and named Salman bin Abdulaziz Al-Saud as his successor. EPA/JOSE HUESCA

ആദ്യ ഔദ്യേഗിക സന്ദര്‍ശനത്തിന് സൗദി രാജാവ് ദോഹയില്‍.

ദോഹ: സൗദി അറേബ്യന്‍ രാജാവ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ്  ഖത്തർ സന്ദർശിക്കും. ദോഹയിലെത്തുന്ന അദ്ദേഹം  ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തിന്…

0 Comments

സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ കൊല്ലപ്പെട്ടു.

ബെയ്‌റൂട്ട്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ  ഇദ്ലിബിയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പോര്‍വിമാനമാണ് വ്യോമാക്രമണത്തിന് പിന്നിലെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. അതേസമയം കിഴക്കന്‍…

0 Comments

അപ്രതീക്ഷിത രാജിയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ.

വെല്ലിംങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിംങ്ടണിലെ വാരാന്ത വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം . ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനമാണിതെന്നും അദ്ദേഹം…

0 Comments

ജനഹിത പരിശോധനയില്‍ പരാജയം: ഇറ്റാലിയൻ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു.

റോം: ജനഹിത പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെയോ റെന്‍സി രാജി പ്രഖ്യാപിച്ചു.തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തിലായിരിക്കും റെന്‍സി തന്റെ രാജി അറിയിക്കുക. റെന്‍സി മുന്നോട്ട് വച്ച…

0 Comments

അമേരിക്കയിലെ നിശാപാര്‍ട്ടി ക്ലബില്‍ തീപിടിത്തം: ഒമ്പത് പേര്‍ മരിച്ചു.

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ഓക്ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 9 പേര്‍ മരിക്കുകയും നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെ നിശാപാര്‍ട്ടി…

0 Comments

ബ്രിട്ടനിലും നോട്ട് വിവാദം: ക്ഷേത്രങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ പുത്തന്‍ നോട്ടിന് നിരോധനം.

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതുതായി ബ്രിട്ടനില്‍ ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശത്തെത്തുടര്‍ന്നുണ്ടായ വിവാദം കൊഴുക്കുന്നു. സെപ്റ്റംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചുളിവുവീഴാത്തതും…

0 Comments