വിദേശികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: വിദേശികള്‍ക്ക് അമേരിക്കയില്‍ തൊഴിലെടുക്കുവാനുള്ള എച്ച്-1ബി വിസയെ സംബന്ധിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി…

0 Comments
Read more about the article ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ ഇംപീച്ച്‌ ചെയ്തു.
WASHINGTON, DC - OCTOBER 16: South Korean President Park Geun-hye answers reporters' questions during a news conference with U.S. President Barack Obama in the East Room of the White House October 16, 2015 in Washington, DC. North Korea was high on the leaders' agenda and Park is seeking more cooperation with the U.S. and Beijing in pressuring Pyongyang to rein in its strange policies and nuclear ambitions. (Photo by Chip Somodevilla/Getty Images)

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ ഇംപീച്ച്‌ ചെയ്തു.

കൊറിയ: തന്റെ ഒരു വിശ്വസ്ത സുഹൃത്തിനെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചെന്ന ആരോപണത്തിന് വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെതിരെ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി. സുഹൃത്ത്…

0 Comments

ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്‍ അന്തരിച്ചു.

വാഷിങ്ടണ്‍: ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. കൊളംബസിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1921ല്‍ ഒഹായോയിലെ കേംബ്രിഡ്ജില്‍…

0 Comments

ബ്രിട്ടിഷ്-യുഎസ് ചാരസംഘടനകള്‍ വിമാന യാത്രികരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു.

പാരിസ്: എയര്‍ ഫ്രാന്‍സ് അടക്കം വിമാനങ്ങളില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യു.എസ്-ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍.എസ്.എ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്‍…

0 Comments

സിറിയയിലെ അലെപ്പോയില്‍ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.

അലെപ്പോ: സിറിയയിലെ അലെപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യ നടത്തിവന്ന പോരാട്ടത്തിന് താത്കാലിക ശമനം. കുറച്ചുദിവസത്തേക്ക് അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിറിയയിലെ അലെപ്പോയില്‍ സര്‍ക്കാര്‍ വിമതരും റഷ്യന്‍ സഹായത്തോടെ പ്രസിഡന്റ് ബാഷര്‍…

0 Comments

പാക്ക് വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 661 വിമാനം തകര്‍ന്നു വീണ് എല്ലാ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ഗായകന്‍ ജുനൈദ് ജംഷീദ് അടക്കം വിമാനത്തിലുണ്ടായിരുന്ന 48 പേരും…

0 Comments

നിരവധി പ്രമുഖരെ പിന്തള്ളി വീണ്ടും ട്രംപ്: പേഴ്‌സൺ ഓഫ് ദ ഇയർ.

ന്യൂയോർക്ക്:  നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്‍റെ പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതിക്ക് അർഹനായി. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ്…

0 Comments

പാകിസ്ഥാനിൽ വിമാനം തകർന്നുവീണ് 40 യാത്രക്കാർ മരിച്ചതായി സംശയം.

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ PK-661 വിമാനം തകർന്നുവീണ് 40 യാത്രക്കാർ മരിച്ചതായി സംശയം. ചിത്രാലിൽ നിന്ന് ഇസ്ലമാബാദിലേക്ക് പുറപ്പെട്ട  വിമാനമാണ്  അബോട്ടാബാദിന് സമീപം തകര്‍ന്നുവീണത്. മലനിരകള്‍ക്ക് ഇടയിലാണ് വിമാനം…

0 Comments

‘റിസോഴ്‌സ് സാറ്റ് 2എ’ യുടെ വിക്ഷേപണം വിജയപഥത്തിൽ.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2എ യുടെ വിക്ഷേപണം വിജയപഥത്തിലേക്കു കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ്…

0 Comments

പ്രസിഡന്റിന്റെ രാജകീയ വിമാനം തനിക്കാവശ്യമില്ലെന്ന് ട്രംപ്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കായി മേലില്‍ 'എയര്‍ഫോഴ്സ് വണ്‍' വിമാനങ്ങള്‍ വേണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ പ്രതാപത്തിന്റെ കൊടിയടയാളം കൂടിയായ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന്റെ…

0 Comments