മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തലിനു വഴി തെളിയിച്ച് മെസന്ററി.

ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തല്‍ വരുത്തി ശാസ്ത്ര ലോകം. മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയ വ്യൂഹത്തിനകത്ത് പ്രത്യക്ഷത്തില്‍ കാണാനാവാത്ത വിധം മറഞ്ഞിരിക്കുന്ന നിലയിലാണ്  പുതിയൊരു അവയവം ശാസ്ത്രജ്ഞന്മാര്‍…

0 Comments

മ്യാന്മറിലെ മുസ്‌ളീം റോഹിങ്ങ്ഗ്യകള്‍ക്ക് പോലീസിന്റെ ക്രൂര പീഡനം.

യാങ്ഗോണ്‍: മ്യാന്മറിലെ നിരപരാധികളായ മുസ്‌ളീം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ങ്ഗ്യകളെ പോലീസ് മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്റനെറ്റില്‍ പ്രചരിക്കുന്നത് വിവാദമായതോടെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു പോലീസ്…

0 Comments

ഡോവിഡ് കണികണ്ടത് പെരുമ്പാമ്പിനെ ; ‘ഒപ്പോസ’ത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ !

ക്യൂന്‍സ്ലന്‍ഡ്:  ഒരു ദിവസം രാവിലെ കിടപ്പുമുറിയുടെ ജനാല തുറന്നു നോക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടാല്‍ എങ്ങനെയുണ്ടാകും? ആരും ഞെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയൊരു സംഭവം നടന്നത്…

0 Comments

മുതലയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്…!

ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഫ്രഞ്ച് യുവതിയെ മുതല കടിച്ചു കുടഞ്ഞു. തായ്ലന്‍ഡിലെ ഖോയായ് ദേശീയ നാഷണല്‍ പാര്‍ക്കിലായിരുന്നു സംഭവം. ആദ്യം ഒരു ചിത്രമെടുത്ത ശേഷം മുതലയുടെ…

0 Comments

അന്‍റോണിയോ ഗുട്ടെറസ് യുഎന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.

ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്‍റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍  ശ്രമിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പുതുവല്‍സരദിനത്തിലാണ് അദ്ദേഹം…

0 Comments

തുര്‍ക്കി ഭീകരാക്രമണം: സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ഇസ്താംബൂൾ:  പുതുവര്‍ഷാഘോഷത്തിനിടെ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും അക്രമി വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.…

0 Comments

പുതുവത്സരദിനത്തില്‍ ട്രംപിന്റെ ട്വീറ്റ് ശത്രുക്കളെപ്പോലും ഞെട്ടിച്ചു!…

വാഷിങ്ടണ്‍: തന്റെ ശത്രുക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. "എന്റെ ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും…

0 Comments

ഇസ്താംബൂളിലെ നിശാക്ലബിൽ വെടിവയ്പ്; 35 പേർ കൊല്ലപ്പെട്ടു.

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ നിശാക്ലബിലുണ്ടായ വെടിവയ്പ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേറ്റു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30…

0 Comments

ഗ്രീക്ക് സ്ഥാനപതിയുടെ കൊലപാതകം: ഭാര്യയും, കാമുകനും പോലീസ് പിടിയിൽ.

റിയോ ഡി ജനിറോ: ബ്രസീലിലെ ഗ്രീക്ക് അംബാസഡർ കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയത്  ഭാര്യയും, കാമുകനും ചേര്‍ന്നാണെന്ന്   പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗ്രീക്ക് അംബാസഡര്‍ കിരിയാക്കോസ് അമിരിദീസിനെ (59)…

0 Comments

കുവൈത്തില്‍ 260 നിയമലംഘകര്‍ അറസ്റ്റിലായി.

 കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്നവരും കുടിയേറ്റക്കാരുമായിട്ടുള്ള നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള പരിശോധനയില്‍ 260 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അഹമദി ഗവര്‍ണറേറ്റിലെ മെഹബൂല പ്രദേശത്തും ദഹ്‌റയിലും…

0 Comments