ഒന്നിലധികം വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം…!!

റിയാദ്: ഒന്നിലധികം വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി റിയാദില്‍ 'പോളിഗമി' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. കൂടുതല്‍ വയസ്സുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും വിവാഹ മോചനം മൂലമുണ്ടാകുന്ന…

0 Comments

ആയുധധാരികളായ ഭീകരരെ ഒറ്റയ്ക്ക് നേരിട്ട് വകവരുത്തി; റിയാദിലെ പോലീസുകാരന്‍ താരമായത് ഇങ്ങനെ.

റിയാദ്: കൈയ്യില്‍ യന്ത്രത്തോക്കുമായി വന്ന രണ്ടു ചാവേറുകളെ കൈത്തോക്കുപയോഗിച്ച് അതി സാഹസികമായി കൊലപ്പെടുത്തി പോലീസുകാരന്‍ താരമായി. റിയാദിലെ അല്‍യാസ്മിന്‍ എന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് പോലീസിനെ ആക്രമിച്ച്…

0 Comments

മുന്‍ ഇറാന്‍ പ്രസിഡന്റ് റഫ്‌സാന്‍ജനി അന്തരിച്ചു.

ടെഹ്‌റാന്‍: മുന്‍ ഇറാന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശ്മി റഫ്‌സാന്‍ജനി (82) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. 1989 മുതല്‍ 1997വരെ ഇറാന്റെ…

0 Comments

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മിന്നിത്തിളങ്ങി ‘ലാ ലാ ലാന്‍ഡ്’.

ലോസ്ആഞ്ചലസ്: 2017 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അമേരിക്കന്‍ ചിത്രമായ 'ലാ ലാ ലാന്‍ഡ്'. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടന്‍, നടി എന്നീ…

0 Comments

റഷ്യയെ പിന്തുണയ്ക്കുന്ന ട്വീറ്റുമായി ട്രംപ്.

വാഷിംങ്ടണ്‍: റഷ്യയുമായുള്ള നിലവിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും റഷ്യയും ഒരുമിച്ചു നിന്നാല്‍ ലോകം അഭിമുഖീകരിക്കുന്ന പല വലിയ പ്രശ്‌നങ്ങള്‍ക്കും…

0 Comments

രാജ്യത്തെ ‘ഏറ്റവും വലിയ തലയുള്ള’ കുരുന്നിന്റെ തലയില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര ലിറ്റര്‍ ദ്രാവകം!

ഭുവനേശ്വര്‍: ലോകത്തേറ്റവും വലിയ തലയെന്ന് പറയുമ്പോള്‍ നാം കരുതുക മഹാ ബുദ്ധി ജീവികള്‍ എന്നായിരിക്കും!. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. അത്യപൂര്‍വമായ 'ഹൈഡ്രോസെഫാലസ്' എന്ന രോഗാവസ്ഥ കാരണം ക്രമാതീതമായി…

0 Comments

അമേരിക്കയിലെ ഫ്ളോറിഡ വിമാനത്താവളത്തിൽ വെടിവയ്പ്: അഞ്ച് പേര്‍ മരിച്ചു.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് പിടികൂടി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ്…

0 Comments

ബിന്‍ ലാദന്‍റെ മകന്‍ ഇനി ആഗോള തീവ്രവാദി പട്ടികയില്‍.

കാബൂള്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി. 2011 ല്‍ ഒസാമ കൊല്ലപ്പെട്ട ശേഷം 'അല്‍ ഖൊയ്ദ'യില്‍ സജീവമാണ്…

0 Comments

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും…

0 Comments

കണ്ണേ മടങ്ങുക…അന്ന് ഐലന്‍ കുര്‍ദ്ദി, ഇന്ന് മുഹമ്മദ് ശുഹൈത്ത്.

മ്യാന്‍മര്‍: യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ കടലില്‍ മുങ്ങിമരിച്ച  'ഐലന്‍ കുര്‍ദ്ദി'യെ ആരും മറന്ന് കാണില്ലല്ലോ? റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ ഭരണകൂടം തന്നെ വംശഹത്യ നടത്തുന്ന…

0 Comments