കൗതുകകരമായി പ്രസവം ലൈവായി ചിത്രീകരിച്ച് യുവതി സോഷ്യല്‍ മീഡിയയിലെ താരമായി.

അമേരിക്ക: പ്രസവം ലൈവായി ചിത്രീകരിച്ച് വാര്‍ത്തയില്‍ ഇടം നേടി കെയ്റ്റ് സ്‌ട്രൈക്കര്‍ എന്ന യുവതി. പ്രസവ സമയത്ത് ച്യൂബക്ക മുഖമൂടിയണിഞ്ഞ് കാണികളില്‍ ചിരിയുണര്‍ത്തും വിധമാണ് കെയ്റ്റ് തന്റെ…

0 Comments

പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്നത് അക്ഷരങ്ങളല്ല..പകരം തോക്ക് ഉപയോഗിക്കേണ്ട ബാലപാഠങ്ങള്‍; ഐഎസ് ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം.

സിറിയ: തടവുകാരനെ കൊല്ലാന്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് നിറയൊഴിപ്പിക്കുന്ന  ഐഎസ്  ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച…

0 Comments

ബന്ധു നിയമനം അമേരിക്കയിലും: മരുമകനെ മുഖ്യ ഉപദേഷ്ടാവാക്കി ട്രംപ്.

വാഷിങ്ടണ്‍: കേരളത്തില്‍ മാത്രല്ല അമേരിക്കയിലും ബന്ധു നിയമനം വാര്‍ത്തയാകുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ മകളുടെ ഭര്‍ത്താവിനെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേഷ്ടാവാക്കുന്നുവെന്ന റിപ്പോര്‍ട്ട്…

0 Comments

ഈജിപ്തിലെ ഐഎസ് ബോംബ് സ്‌ഫോടനത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു.

കയ്‌റോ: വടക്കന്‍ സീനായിയിലെ എല്‍ ആരിഷ് പട്ടണത്തില്‍ ഐഎസ് ബന്ധമുള്ള ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. എല്‍ ആരിഷ്…

0 Comments

കൊടും വിഷമുള്ള ഉറുമ്പുകള്‍ യുവതിയെ കടിച്ച് കൊന്നു.

ബൊളീവിയന്‍:  മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റ് മരിച്ചു. ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.…

0 Comments

യാഹൂ ഇനിമുതല്‍ അല്‍റ്റെബ.

ന്യൂയോര്‍ക്ക്: ഇ-മെയില്‍ സേവനദാതാവായ യാഹൂ പേരുമാറ്റുന്നു. ഇനിമുതല്‍ അല്‍റ്റെബ എന്ന പേരിലാണ് യാഹൂ അറിയപ്പെടുക. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ- മെയില്‍ മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹുവിന്റെ കോര്‍…

0 Comments

സിറിയയിലെ ബോംബ് ആക്രമണം: ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്.

ഡമാസ്‌കസ്: സിറിയയിലെ ഏറ്റവും വലിയ ഗ്യാസ് ഫാക്ടറിയായ ഹയാനില്‍ ബോംബ് ആക്രമണം നടത്തിയതിന്റെ ചിത്രങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഐഎസുമായി ബന്ധമുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.…

0 Comments

പരീക്ഷണ വിജയവുമായി പാകിസ്ഥാന്റെ ‘ബാബര്‍-3 മിസൈല്‍’.

ഇസ്ലാമാബാദ്: അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന 'ബാബര്‍-3 മിസൈല്‍' വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍. ആണവ പോര്‍മുന വഹിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈലിന്റെ പരീക്ഷണം ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത…

0 Comments

ഇത് ജിയ ജിയ; ഇവള്‍ക്ക് ജീവനില്ല, പക്ഷേ ബുദ്ധിയുണ്ട്.

ചൈന: ജിയ ജിയ സദസ്സിനിടയിലേക്ക് കയറി വരുമ്പോള്‍ യുവാക്കളുടെയെല്ലാം നോട്ടം അവളിലായിരുന്നു. ഒഴുകികിടക്കുന്ന കറുത്ത നീണ്ട മുടി, പരമ്പരാഗത ചൈനീസ് വേഷം, ജീവന്‍ തുടിക്കുന്ന കണ്ണുകളും ശരീര…

0 Comments

യുവാവ് ജീവനില്ലാത്ത വസ്തുക്കളോട് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.

ചെക്ക് റിപ്പബ്ലിക്ക്: പാര്‍ക്ക് ചെയ്ത കാറുമായി യുവാവ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നീല നിറത്തിലുള്ള സ്‌കോഡ കാറാണ് ഈ അതിക്രമത്തിന് ഇരയായിരിക്കുന്നത്. ചെക്ക്…

0 Comments