‘ഒബാമ കെയര്‍’ നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആഗ്രഹം പൂവണിഞ്ഞു: പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.

വാഷിംങ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ഒബാമ കെയര്‍' നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.  സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ…

0 Comments

ട്രംപിനെതിരെ സൈബര്‍ ആക്രമണം: സുരക്ഷാ വര്‍ധിപ്പിക്കാന്‍ പുതിയ ഉപദേഷ്ടാവ്.

വാഷിംങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായി റൂഡി ഗുലിയാനിയെ നിയമിച്ചു. സൈബര്‍ സുരക്ഷാ ഉറപ്പുവരത്തുവാന്‍ സ്വകാര്യ മേഖലയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ…

0 Comments

ബുര്‍ഖയുടെ മറവില്‍ തീവ്രവാദമോ? ബുര്‍ഖ നിരോധിക്കാന്‍ ഒരുങ്ങി മുസ്ലിം രാജ്യമായ മൊറോക്കോ.

കാസാബ്ലാന്‍ക: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമായ ബുര്‍ഖയ്ക്ക് മുസ്ലിം രാജ്യമായ മൊറോക്കോയില്‍ നിരോധനം. സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ബുര്‍ഖ നിരോധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇതു…

0 Comments

സിറിയയിലെ ഉന്നതരെ ലക്ഷ്യമിട്ട് ചാവേര്‍ പൊട്ടിത്തെറിച്ചു: എട്ടു പേര്‍ കൊല്ലപ്പെട്ടു.

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഡമാസ്‌കസിലെ അതീവ സുരക്ഷാ…

0 Comments

നടി മോനിഷയുടെ മരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ.

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ശാലീന സുന്ദരിയായ നടി മോനിഷ കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് രണ്ടര പതിറ്റാണ്ടിനുശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി…

0 Comments

ഒബാമയെ പരിഹസിച്ച് ട്രംപ്.

വാഷിങ്ടണ്‍: ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്ന് പരിഹസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐസിസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് അമേരിക്കയെ സഹായിക്കാനാകും എന്നു താന്‍ കരുതുന്നതായും ട്രംപ്…

0 Comments

മാതൃത്വത്തിന്റെ മധുരാനുഭൂതി തൊട്ടറിഞ്ഞ് ആള്‍ക്കുരങ്ങും!…

ലണ്ടന്‍: വികാരപ്രകടനവും ഹൃദയം പകരുന്ന പെരുമാറ്റ ഭാവങ്ങളും മനുഷ്യസഹജമാണ് എന്ന ധാരണ തിരുത്തിയെഴുതുകയാണ് ഒരു ആള്‍ക്കുരങ്ങ്.  മനുഷ്യരെപ്പോലെ പക്ഷിമൃഗാദികള്‍ക്കും സങ്കടവും സന്തോഷവുമൊക്കെയുണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമത്രേ. മനുഷ്യന്‍…

0 Comments

പതിനാറുകാരിയുടെ വയറ്റില്‍ മനുഷ്യ രൂപത്തിലുള്ള ട്യൂമര്‍: അമ്പരന്ന് വൈദ്യശാസ്ത്ര ലോകം.

ടോക്കിയോ: ശസ്ത്രക്രിയക്കിടെ പതിനാറുകാരിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് മനുഷ്യ രൂപത്തിലുള്ള ട്യൂമര്‍. മനുഷ്യന്റെ രൂപത്തിലുള്ള ട്യൂമറില്‍ മുടിയും തലച്ചോറും എല്ലുകളും ഉണ്ടായിരുന്നു. അപ്പെന്‍ഡിക്സിനുള്ള ശസ്ത്രക്രിയക്കിടയിലാണ് ഇത് കണ്ടെത്തിയത്. …

0 Comments

കാബൂളില്‍ ഭീകരാക്രമണം: മുപ്പത് മരണം.

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളില്‍ മുപ്പതുപേര്‍ മരിച്ചു. എണ്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ നഗരത്തിന്റെ വിവിധ മേഖലകളിലായിരുന്നു സ്‌ഫോടന പരമ്പര. കാണ്ടഹാറിലെ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസ്…

0 Comments

ബരാക് ഒബാമ പ്രസിഡന്റ് പദവിയില്‍ നിന്നും നിറകണ്ണുകളോടെ പടിയിറങ്ങുന്നു.

ഷിക്കാഗോ: എട്ട് വര്‍ഷത്തെ തുടര്‍ച്ചയായുള്ള ഭരണത്തിന് ശേഷം, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങുന്നു. അത്യന്തം വികാരഭരിതമായിരുന്നു ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ ജനതയുടെ ഐക്യത്തിന്…

0 Comments