‘ശമാല്‍’ പൊടിക്കാറ്റ് ശമിക്കാന്‍ ഇനിയും രണ്ടു ദിവസമെടുക്കും.
ദുബായ്: യു.എ.ഇയില്‍ രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് അബുദാബി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. …