നിഗൂഢത ബാക്കിയാക്കി മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.

മലേഷ്യ: മൂന്നുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടത്തിന്റെ നിഗൂഢതയാണ് ഇതോടെ അവശേഷിക്കുന്നത്. 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരില്‍…

0 Comments

കുടിയേറ്റ നയത്തില്‍ ജര്‍മ്മനിയുടെത് ചരിത്ര വിഢിത്തം- ട്രംപ്.

വാഷിങ്ടണ്‍: പത്ത് ലക്ഷത്തിലധികം യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലിന്റെ നടപടിയെ വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ് മുന്‍…

0 Comments

മെക്‌സികോയില്‍ സംഗീതോത്സവത്തിനിടെ വെടിവയ്പ്പ്: അഞ്ച് മരണം.

മെക്‌സികോ: മെക്‌സികോയിലെ ക്വിന്റാന റൂ നഗരത്തില്‍ സംഗീത പരിപാടികള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശികളടക്കമുള്ളവര്‍ പങ്കെടുത്ത സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്.…

0 Comments

ഈജിപ്റ്റിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ ഭീകരാക്രമണം: എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.

കെയ്‌റോ: ഈജിപ്റ്റിലെ ന്യൂവാലി പ്രവിശ്യയില്‍ സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടലില്‍ രണ്ടു അക്രമികള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം…

0 Comments

കണ്ണൂരില്‍ കൗമാര കലയുടെ കളിയാട്ടത്തിന് കൊടിയേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: സമൂഹ പുരോഗതിയുടെ ചാലക ശക്തിയാണ് സര്‍ഗ്ഗ പ്രതിഭകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനത…

0 Comments

ഫെയ്‌സ്ബുക്കിലെ വ്യാജവാര്‍ത്ത തടയാന്‍ ‘ഫെയ്ക്ക് ന്യൂസ് ഫില്‍റ്റര്‍’.

ബെര്‍ലിന്‍: വ്യാജവാര്‍ത്ത തടയാന്‍ 'ഫെയ്ക് ന്യൂസ് ഫിലിറ്റര്‍' സംവിധാനവുമായി ഫെയ്‌സ്ബുക്ക്. വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടിയായിട്ടാണ് ഫെയ്‌സ് ബുക്ക് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്. സംവിധാനം ആദ്യം നടപ്പിലാക്കി…

0 Comments

ഇത് വന്‍ മതിലല്ല… അറിവു നേടാനായി കാത്തു നില്‍ക്കുന്നവരുടെ ക്യൂവാണ്.

ചൈന: ഈ കാണുന്നത് ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നിലെയോ, ബാങ്കുകള്‍ക്കു മുന്നിലെയോ ക്യൂ ദൃശ്യമല്ല. പിന്നെയോ!... അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കൂറ്റന്‍ വരിയുടെ കൗതുകമുണര്‍ത്തുന്ന…

0 Comments

ആധാര്‍ ഇല്ലെങ്കിലെന്താ ഈ പരുന്തുകള്‍ക്ക് പാസ്‌പോര്‍ട്ടും വിസയുമുണ്ടല്ലോ!…

അബുദാബി: പശുക്കള്‍ക്കും ആധാര്‍ ഏര്‍പ്പെടുത്താനുള്ള ശ്രമം ഇന്ത്യയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണല്ലോ. എന്നാല്‍ പാസ്‌പോര്‍ട്ടും വിസയും വിമാനത്തില്‍ ബിസിനസ്സ് ക്ലാസ് ടിക്കറ്റും ലഭിച്ച് മനുഷ്യരൊപ്പം യാത്ര ചെയ്യാന്‍…

0 Comments

കിര്‍ഗിസ്ഥാനില്‍ വിമാനം തകര്‍ന്ന് 32 പേര്‍ കൊല്ലപ്പെട്ടു.

ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ വിമാനം തകര്‍ന്നു വീണ് കുട്ടികളടക്കം 32 പേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ വിമാന ജീവനക്കാരാണ്. തുര്‍ക്കിയില്‍ നിന്നും ഹോങ്കോംഗിലേക്കുള്ള ചരക്ക് വിമാനമാണ് തകര്‍ന്നത്.…

0 Comments

ലോകാവസാനം ഒക്ടോബറില്‍?.

വാഷിംങ്ടണ്‍: ഭൂമിയില്‍ നമ്മെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന 'ഒരാള്‍' സദാസമയവും ജാഗരൂകനായി നിലകൊള്ളുന്നുണ്ടെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?. ഭൂമിയുടെ ഈ കാവല്‍ക്കാരനെ നന്ദിപൂര്‍വ്വം നമുക്ക് ഓര്‍ത്തെടുത്തേ മതിയാവൂ.…

0 Comments