ടെഹ്‌റാനില്‍ വാണിജ്യ കേന്ദ്രത്തിന് തീപിടിച്ച് 30 തോളം പേര്‍ മരിച്ചു.
ഇറാന്‍: ടെഹ്‌റാനില്‍ ബഹുനില കെട്ടിടം തീപിടിത്തത്തില്‍ തകര്‍ന്ന് വീണ് 30 തോളം ആളുകള്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും…