ഒരു മീന്‍ മുട്ടയുടെ വില 23 ലക്ഷം രൂപ! ഞെട്ടെണ്ട, ബെലുഗയുടെ കേവിയാറാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം.
ഇറാന്‍: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്‍. ഇഷ്ടഭക്ഷണത്തിനു വില അല്‍പ്പം കൂടിയാലും നമുക്കതൊരു പ്രശ്‌നമേയല്ല. എന്നാല്‍ 23 ലക്ഷം മുടക്കി…