പാർട്ടിക്ക് സഹകരണ ആശുപത്രി ആരംഭിക്കാൻ ജനങ്ങളുടെ നികുതി പണം സി.പി.എം കൊള്ളയടിക്കുന്നു: മുസ്‌ലിം ലീഗ്

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇത് വരെ തുറക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല

0 Comments

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റായിരുന്നു അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

0 Comments

കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധം; സ്വതന്ത്ര കർഷക സംഘം കളക്ട്രേറ്റ് ധർണ്ണ നടത്തി

പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിചച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു.

0 Comments

ചെങ്കള എർമാളത് സംഘർഷം; മുസ്‌ലിം ലീഗ് വൈറ്റ് ഗാർഡ് അംഗത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

0 Comments

മുന്‍ഗാമികളുടെ പാത പിന്‍തുടരും; പുതിയ കാലത്തിന് അനുസരിച്ച് മുസ്‌ലിം ലീഗിനെ മുന്നോട്ട് കൊണ്ടു പോകും: സാദിഖലി ശിഹാബ് തങ്ങള്‍

മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെറിയ മൂന്നര പതിറ്റാണ്ട് പാര്‍ട്ടിയെ നയിച്ചു. ഹൈദരലി തങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത്ര കാലം തിരുത്താന്‍ നേതൃത്വമുണ്ടായിരുന്നു.

0 Comments

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

അന്തരിച്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

0 Comments

ജ്യേഷ്ഠ സഹോദരനെപ്പോലെ; ചെറുപ്പം മുതലുള്ള ബന്ധം; ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും ദൈവത്തിൻ്റെ വിധിക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി

0 Comments

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരാവസ്ഥയില്‍

ആശുപത്രി അധികൃതരാണ് ഹൈദരലി തങ്ങളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.

0 Comments

എയിംസ് കേരളത്തിന് അനുവദിക്കാത്ത ബി.ജെ.പി നിലപാട് അപഹാസ്യം; എയിംസിൽ സി.പി.എമ്മും ബി.ജെ.പിയും നയം വ്യക്തമാക്കണം: മുസ്‌ലിം ലീഗ്

എയിംസ് കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാറും കേരളത്തിന് അനുവദിച്ചാൽ കാസർകോട് സ്ഥാപിക്കാൻ കേരള സർക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments

ഹമീദലി ഷംനാട് – കെ.എസ് അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.

0 Comments