മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് യന്ത്രസാമഗ്രികളും ഉപഹാരവും കൈമാറി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി
ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നവാസ് ഇടനീർ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നവാസ് ഇടനീർ അദ്ധ്യക്ഷത വഹിച്ചു.
ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി.
ധർണ്ണ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു
കേസരി മന്ദിരത്തില്‍ ആർ.എസ്.എസ് സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.
സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു
സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയടിനും ജനറൽ കൺവീനർ മാഹിൻകേളോട്ടിനും കൈമാറി
ആരോഗ്യ കാർഡിൽ നിന്നും മുഴുവൻ തുകയും ഈടാക്കുകയും അതിന് പുറമെ പാവപ്പെട്ട രോഗികളിൽ നിന്ന് വൻതുക പിടിച്ച് വാങ്ങുകയുമാണ് ചെയ്യുന്നത്.
ഇ.പി.ജയരാജൻ്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുന്നണി വിപുലീകരണമല്ല എൽ.ഡി.എഫിൻ്റെ അടിയന്തര ലക്ഷ്യമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടും. കൂടുതല്‍ ബഹുജനപിന്തുണയുള്ള ഒരു മഹാപ്രസ്ഥാനമാകും