ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പതിനഞ്ചുകാരൻ പിടിയിൽ; പ്രതി അശ്ശീല വീഡിയോയ്ക്ക് അടിമയെന്ന് പോലീസ്

യുവാവുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്നാണ് 15കാരനിൽ പൊലീസ് എത്തിയത്.

0 Comments

മധ്യപ്രദേശിൽ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വീടുകൾ ബുൾഡോസറുകൊണ്ട് ഇടിച്ചുനിരത്തി

24 മണിക്കൂറിനുള്ളിൽ തന്നെ അഞ്ചുപ്രതികളെയും പ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

0 Comments

മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും തടഞ്ഞു ബജ്‌റം​ഗ് ദൾ പ്രവർത്തകർ; കാരണം അറിയാം

പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

0 Comments

കുടുംബത്തില്‍ നിരന്തരം ആരോഗ്യ പ്രശ്‌നങ്ങള്‍; ദൈവത്തോട് വൈരാഗ്യം തോന്നിയ യുവാവ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകർത്തു

ദൈവത്തോട് പ്രാര്‍ഥിച്ചെങ്കിലും ബന്ധുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി.

0 Comments

17 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ക്ഷേത്രത്തിന് സംഭാവന നൽകി ; ഭർത്താവ് നിറവേറ്റിയത് ഭാര്യയുടെ അന്ത്യാഭിലാഷം

മരിക്കുന്നതിന് മുന്‍പ് തൻ്റെ സ്വര്‍ണാഭരണങ്ങള്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്നതായിരുന്നു ആഗ്രഹം.

0 Comments

ഭക്ഷണത്തില്‍ മായം കലര്‍ത്തരുത്; ഇനിമുതല്‍ കാത്തിരിക്കുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ

വിഷയത്തില്‍ നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി.

0 Comments

കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കാൻ പോലീസ്​ കോൺസ്റ്റബിള്‍ എത്തിയത്​ കാലന്‍റെ വേഷത്തിൽ

മടികൂടാതെ വാക്​സിനെടുക്കാൻ മുൻനിര പോരാളികൾക്ക്​ സന്ദേശം നൽകുന്നതിനാണ്​ കാലന്‍റെ വേഷം ധരിച്ചെത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു.

0 Comments

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ശക്തമായ നിലയിൽ

മണിപ്പൂരിൽ വോ​ട്ടെണ്ണൽ പുരോഗമിക്കവേ രണ്ട്​ സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട്​ സീറ്റുകളിൽ ലീഡ്​ ചെയ്യുകയാണ്.

0 Comments

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീണു; മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചത് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ

അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബി.ജെ.പി ഞങ്ങളെ ഉന്നം വച്ചു തുടങ്ങി

0 Comments

വിശ്വാസ വോട്ടെടുപ്പ്; മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കൊവിഡ് ലക്ഷണമെന്ന് കോണ്‍ഗ്രസ്; ഇതാണ് കൊറോണ സ്വാധീനിക്കുന്ന ദേശീയ രാഷ്ട്രീയം

സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

0 Comments