മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമോ?; പ്രതിസന്ധി മറികടക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ് കരുനീക്കം സജീവം
ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എം.എൽ.എമാരാണ് ഇതുവരെ രാജിവെച്ചത്.
0 Comments
11/03/2020