എറണാകുളത്ത് കടുത്ത നടപടികളിലേക്ക്; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരോട് ഇനി ചോദ്യവും സംസാരവുമില്ല; ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് അധികൃതര്‍

വരാപ്പുഴയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ്. പി പറഞ്ഞു. ഇതിന്‍ പ്രകാരമായിരിക്കും കച്ചവടം നടത്തുവാന്‍ അനുവാദം.

0 Comments

സമ്പര്‍ക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കൊച്ചിയിൽ സ്ഥിതി ഗുരുതരം;പത്തിടങ്ങൾ കണ്ടെയ്ൻമെന്റ് സോണില്‍

ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ 6 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് വ്യാപനം; മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധകം

കണ്ടെയ്‌ന്മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

0 Comments

കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി; കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും

ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

0 Comments

കൊവിഡ് ഭീതിയില്‍ തമിഴ്നാട്; 24 മണിക്കൂറിനിടെ 49 മരണം; ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മരണസംഖ്യ 600 കടന്നു

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി.

0 Comments

രോഗബാധിതര്‍ വർദ്ധിക്കുന്നു; തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; സാമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് മുഖ്യമന്ത്രി പളനിസ്വാമി

തമിഴ്നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

0 Comments

വിശ്വാസികൾക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അനുമതി; ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ഇങ്ങിനെ

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ എങ്ങനെ പരീക്ഷ എഴുതും എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

0 Comments

ആരും പട്ടിണി കിടക്കരുത് പദ്ധതി; വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ബേഡകം ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്. ലോക്കൽ സെക്രട്ടറി ടി.ബാലൻ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് പി.ഗോപിനാഥൻ മേഖല സെക്രട്ടറി എൻ.നിവേത് തുടങ്ങിയവർ സംബന്ധിച്ചു.

0 Comments

ആരാധനാലയങ്ങൾ തുറക്കുന്നതിലെ എതിർപ്പ്: ബി.ജെ.പിയും സംഘ്പരിവാറും എല്ലാത്തിലും രാഷ്ട്രീയം കാണുന്നു: കെ. മുരളീധരൻ

ശബരിമല പ്രശ്നത്തിലെ പോലെ ഈ വിഷയത്തിലും വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

0 Comments

വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.

0 Comments