പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും തെറി വിളിക്കുന്നതും ആസൂത്രിതം; ഡബ്യൂ.സി.സിയെ പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി കെ.ആര്‍. മീര

കോട്ടയം: സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയെ പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി കെ.ആര്‍. മീര. ആസൂത്രിതമായി പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട്…

0 Comments

കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകള്‍; നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ല: ആര്‍.എസ്.എസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകളാണെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍…

0 Comments

റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിച്ചു; പള്ളിയെ ഉപയോഗിച്ചു വൈദികരെ താറടിക്കുന്നതു വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു; സീറോ മലബാര്‍ സഭയുടെ പള്ളികൾ ഇനി സിനിമാക്കാര്‍ക്ക് നല്‍കില്ല

കൊച്ചി: സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഇതു സംബന്ധിച്ചു…

0 Comments

എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

പാലാ: എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടില്‍…

0 Comments

ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? ; ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ചുകൊണ്ട് പി.സി ജോര്‍ജ് എം.എല്‍.എ

കോട്ടയം: വീണ്ടും നടിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരികയാണ് പിസി ജോര്‍ജ്ജ്. ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പി.സി…

0 Comments

അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോന്നി: അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവിവാഹിതയാണ് പെണ്‍കുട്ടി. ആരോഗ്യ വകുപ്പ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.…

0 Comments

കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; അപകടം സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി മടങ്ങുന്നതിനിടേ

ചെങ്ങന്നൂര്‍: കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ആണ് മരിച്ചത്. എന്‍ജിനീയറിങ്…

0 Comments

‘മരിക്കാന്‍ തീരുമാനിച്ചെങ്കിലും മരിക്കാനായില്ല..’; സ്വന്തം ചരമ പരസ്യവും വാര്‍ത്തയും മാധ്യമങ്ങള്‍ക്ക് നല്‍കിയ വയോധികന്‍ മുങ്ങിയതെന്തിന്?

കോട്ടയം: സ്വന്തം ചരമ പരസ്യവും നിര്യാണ വാര്‍ത്തയും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ശേഷം അപ്രത്യക്ഷനായ വയോധികനെ കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുകുന്നേല്‍(75) ആണ് കോട്ടയത്ത് പിടിയിലായത്.…

0 Comments

കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്; മലപ്പുറത്തെ സുഹൃത്തുക്കള്‍ക്കൊപ്പം പോകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല; കേസ് വീണ്ടും ജനുവരിയില്‍

ന്യൂഡല്‍ഹി: തുടർപഠനത്തിന് വേണ്ടി ഹാദിയയെ ഡൽഹിയിൽ നിന്ന് സേലത്തെ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലിൽ സൗകര്യമൊരുക്കുവാനും കോടതി ഉത്തരവിട്ടു. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ…

0 Comments

കായല്‍ കയ്യേറി നിര്‍മാണം ; എഷ്യാനെറ്റ് ഉടമയുടെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ അടിച്ച് തകർത്തു കൊടിനാട്ടി; ജനരോഷത്തെ തടുക്കാനായില്ലെന്ന് പോലീസ്

കോട്ടയം: ബി.ജെ.പി രാജ്യസഭ എം.പിയും എഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് റിസോര്‍ട്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്നു രാവിലെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയാണ് കെട്ടിടത്തിന്റെ…

0 Comments