അര്‍ജന്റീന ആരാധകൻ്റെ മൃതദേഹം ആറ്റില്‍; ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് യുവാവിനെ കാണാതായത്
കോട്ടയം: അയര്‍ക്കുന്നതു നിന്നും കാണാതായ അര്‍ജന്റീന ആരാധകന്‍ ഡിനുവിൻ്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍…