പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ല : ഉമ്മന്‍ചാണ്ടി
കോട്ടയം: പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പ് നേരിട്ടത് തന്റെ നേതൃത്വത്തിലായിരുന്നു എന്നും, അതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ഥാനങ്ങള്‍ ഏല്‍ക്കാന്‍ തയ്യാററല്ലെന്നും…