കോട്ടയത്തും മംഗളൂരുവിലും നിപ ബാധയെന്ന് സംശയം; കണ്ണൂരിലും ജാഗ്രത
കോട്ടയം: നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്ത് എത്തിച്ചതാണെന്നാണ് വിശദീകരണം. മറ്റുള്ളവരിലേക്ക് രോഗം…