വീടുവയ്ക്കാന്‍ ആനുകൂല്യം നല്‍കാമെന്നറിയിച്ച് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് പഞ്ചായത്തംഗം പിടിയില്‍
മുണ്ടക്കയം: ഭിന്നശേഷിയുള്ള മധ്യവയസ്ക്കയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ പഞ്ചായത്തംഗം പിടിയില്‍. കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം മടുക്ക കൊച്ചുവീട്ടില്‍ കെ കെ തങ്കപ്പനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ്…