കേരളം അടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മഞ്ചേശ്വരം ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

ലോക്‌സഭാ പോരാട്ടത്തിന്‍റെ ചൂടാറുംമുമ്പേ ആറിടത്ത് ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരം ഉള്‍പ്പെടെ ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാല, വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍, മഞ്ചേശ്വരം എന്നീ നിയമസഭാ…

0 Comments

കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; ചെ​യ​ർ​മാ​ൻ സ്​​ഥാ​നം വിട്ടുകൊടുത്തുകൊണ്ടുള്ള സ​മ​വാ​യമില്ല; ജോസഫിനോട് വീ​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​​ മാ​ണി വി​ഭാ​ഗം

കോ​ട്ട​യം: പാര്‍ട്ടി ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തെ ചൊ​ല്ലി കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ, വീ​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​​ മാ​ണി വി​ഭാ​ഗം ര​ഹ​സ്യ​യോ​ഗ​ത്തി​ൽ ധാ​ര​ണ. ല​യ​ന​സ​മ​യ​ത്ത്​ പി.​ജെ ജോ​സ​ഫു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റ​നു​സ​രി​ച്ച്​ ചെ​യ​ർ​മാ​ൻ…

0 Comments

മകന്‍ പ്രണയിച്ച് ‘കൈവിട്ട’ പെണ്‍കുട്ടിക്ക് മകനവകാശപ്പെട്ട സ്വത്തെഴുതി നല്‍കി വിവാഹവും നടത്തിക്കൊടുത്ത് വേറിട്ടൊരു പിതാവ്

മകന്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം പിന്മാറിയെങ്കിലും പെണ്‍കുട്ടിക്ക് മകനവകാശപ്പെട്ട സ്വത്തെഴുതി നല്‍കി വിവാഹവും നടത്തിക്കൊടുത്ത് വേറിട്ടൊരു പിതാവ്. കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയുമാണ് മകന്‍ പ്രണയിച്ച് ‘കൈവിട്ട’…

0 Comments

പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നു: പിജെ ജോസഫ്

കേരള കോണ്‍ഗ്രസിന്‍റെ (എം)പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും…

0 Comments

കോട്ടയം ഏറ്റുമാനൂരിനു സമീപം ട്രെയിന്‍ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

കോട്ടയം: ട്രെയിൻ കടന്നു പോകേണ്ട സമയത്ത് റയിൽവേ ട്രാക്കിൽ കല്ലു നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് സ്വദേശിയെ റയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം. ജപ്തിനടപടി ഭയന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കര മാരായമുട്ടം…

0 Comments

പ്രതികൾക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുത്; ജാമ്യവും ഇല്ല; കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഒരു പാഠമാണ്

കൊല്ലം: മുൻ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ…

0 Comments