ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്​ കാട്ടി പീഡനത്തിനിരയായ കന്യാസ്​ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിന്​ പോലീസ്​ സമന്‍സ്​ അയച്ചു. നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്നു കാണിച്ചു…

0 Comments

എം.ജിയിലെ മാര്‍ക്ക് ദാന വിവാദം ; സിന്‍ഡിക്കറ്റ് അംഗം ഡോ. പ്രഗാഷിന്‍റെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. പ്രഗാഷിന്‍റെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് പോലീസ് വീടിനു സമീപം തടഞ്ഞു. പ്രഗാഷിന്‍റെ വീടിനും…

0 Comments

അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അടുത്ത അഞ്ച് ദിവസത്തേയ്ക്ക്‌ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ ഇടിയേട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 16, 17 തിയതികളില്‍ കേരളത്തില്‍ ശക്തമായ…

0 Comments

സമൂഹത്തില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവ് ഉണ്ടാക്കി സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുന്നു; ആരോപണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

സമൂഹത്തില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവ് ഉണ്ടാക്കി സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ നടന്ന വിജയദശമി നായര്‍…

0 Comments

വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്ക്; നില ഗുരുതരം; സം​സ്ഥാ​ന ജൂ​നിയ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

സം​സ്ഥാ​ന ജൂ​നിയ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ചാ​മ്പ്യന്‍​ഷി​പ്പ് നിര്‍ത്തിവച്ചത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ത്ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്. പാ​ലാ…

0 Comments

ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാന്‍ ബി.ഡ‍ി..ജെ.എസ് ശ്രമം; ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് തുഷാറിന്‍റെ നിര്‍ദ്ദേശം

സമ്മർദ തന്ത്രത്തിന് വഴങ്ങേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചതോടെ ബി.ഡി.ജെ.എസ് പിന്നാക്കം പോകുന്നു. ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാനാനുള്ള ബി.ഡ‍ി.ജെ.എസിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്കു തുഷാർ നിര്‍ദ്ദേശം…

0 Comments

പാലായില്‍ പോര് തുടരുന്നു; ജോസഫിനെ യു.ഡി.എഫില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ മാണി വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പിൽ പിന്നിൽ നിന്ന് കുത്തിയ പി.ജെ. ജോസഫിനെ ഐക്യജനാധിപത്യമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടും. പ്രവർത്തകരുടെ വികാരം ഇതാണെന്ന് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ…

0 Comments

പാലായിലെ വില്ലന്‍ ജോസഫ് തന്നെ; തോല്‍വിക്ക് കാരണം പി.ജെ ജോസഫെന്ന് ജോസ് ടോം

പി.ജെ ജോസഫ് വില്ലനാണെന്ന പരാമര്‍ശവുമായി പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം. പാലായിലെ തോല്‍വിയ്ക്ക് കാരണം പി.ജെ ജോസഫാണെന്നും ജോസ് ടോം പറഞ്ഞു. എന്നാല്‍ വോട്ട് മറിച്ചത്…

0 Comments

വിമോചന സമരത്തോളം പഴക്കമുള്ള വലതുപക്ഷ വിജയങ്ങളുടെ ചരിത്രമുള്ള പാലാ; ഇളകിയത് വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ അടിത്തറ

കേരളത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ അടിത്തറ ഇളകി തുടങ്ങിയെന്ന്‌ തെളിയിക്കുന്ന ജനവിധിയാണ്‌ പാലായിലേതെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍. വിമോചന സമരത്തോളം പഴക്കമുള്ള വലതുപക്ഷ വിജയങ്ങളുടെ ചരിത്രമുള്ളതാണ്‌ പാലായുടെ രാഷ്ട്രീയഭൂമിക.…

0 Comments