എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും; പ്രതിപക്ഷം തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കും; കോടിയേരി ബാലകൃഷ്ണൻ

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി രാജിവെക്കുകയാണ് അവരുടെ ആവശ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ...

- more -
എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല; ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോ...

- more -
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നും ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്...

- more -
കെ റെയില്‍ പദ്ധതി ആരെയും കണ്ണീരിലാഴ്ത്തി നടപ്പാക്കില്ല; എതിരഭിപ്രായമുള്ളവരുമായി തുറന്ന സംവാദത്തിന് തയാർ; കോടിയേരി ബാലകൃഷ്ണൻ

കെ റെയില്‍ പദ്ധതി ആരെയും കണ്ണീരിലാഴ്ത്തി നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയോട് എതിരഭിപ്രായമുള്ളവരുമായി തുറന്ന സംവാദത്തിന് തയാറാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി ടി. എം. തോമസ് ഐസ...

- more -
കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്; കേരളത്തിലെ ബി.ജെ.പി യോഗിയുടെ പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണം: കോടിയേരി ബാലകൃഷ്ണൻ

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും യോഗി ആദിത്യ...

- more -
വര്‍ഗീയത പറയാന്‍ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുന്നു; കോണ്‍ഗ്രസിൻ്റെ നേതൃത്വത്തെ കോടിയേരി തീരുമാനിക്കണ്ട: വി.ഡി സതീശന്‍

കോണ്‍ഗ്രസില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട നേതാക്കളെ മാറ്റി നിര്‍ത്തുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി മൂന്നാം കിട വര്‍ത്തമാനമാണ...

- more -
കേഡര്‍ പാര്‍ട്ടി എന്നാല്‍ മനുഷ്യരെ കൊന്നു തള്ളല്‍ അല്ല; കെ. സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി

ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് .എഫ്. ഐ പ്രവര്‍ത്തകനായ ധീരജിൻ്റെ കൊലപാതകത്തില്‍ കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.പി.സി.സി പ്രസിഡന്റിൻ്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സ...

- more -
കൊലപാതകം ആസൂത്രണം ചെയ്തത് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം; സന്ദീപിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് കോടിയേരി

തിരുവല്ലയിൽ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവർത്തകൻ സന്ദീപിൻ്റെ വീട്ടിൽ സന്ദർശനം നടത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിൻ്റെ കൊലപാതകത്തിൽ ബി.ജെ.പിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടിയേരി ആവർത്തിച്ചു പറഞ്ഞു. ബി.ജെ.പി ആസൂത്ര...

- more -
ഹലാല്‍ വിവാദം കേരളത്തിൻ്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കം; ആര്‍.എസ്.എസിൻ്റെ കളി ഇവിടെ വിലപ്പോകില്ല: കോടിയേരി ബാലകൃഷ്ണൻ

ഹലാല്‍ വിവാദം കേരളത്തിൻ്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് കേരളത്തില്‍ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍.എസ്.എസിൻ്റെ നീക്കമെന്നും ഇതിനെ കേരള സമൂഹം ഒരുതരത്തിലും...

- more -
കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണ്‍ തന്നെ ; കസ്റ്റംസ് ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി ക്രൈംബ്രാഞ്ച്

സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങി...

- more -