കോണ്‍ഗ്രസില്‍ നടക്കുന്നത് അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കം; പരിഹാസവുമായി കോടിയേരി ബാലകൃഷ്‌ണന്‍
എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു. ഡി. എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു. ഡി. എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്തെ കണക്ക് നോക്കുമ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം.
നേമം മണ്ഡലം എല്‍.ഡി.എഫ് പിടിച്ചടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
എല്‍.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എം.ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി.മുരളീധരന്‍ ചോദിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ.
സമാനമായി കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സന്ദേശമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്.
മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങൾ.