പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സി.പി.എം കേന്ദ്രനേതൃത്വം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

0 Comments

കോടിയേരി ബാലകൃഷ്ണന്‍റെ മക്കളെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഇവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാല്‍ സമൂഹത്തെ മയക്കി കിടത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

യു.ഡി.എഫില്‍ ഇനിയും വിള്ളലുണ്ടാകും; പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

ഘടകകക്ഷിയെ പോലും ഒപ്പം നിര്‍ത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആര്‍. എസ്. എസിനെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യപ്പെട്ടു.

0 Comments

പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നില്ല, അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്: കോടിയേരി ബാലകൃഷ്ണൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്.

0 Comments

വെ​ഞ്ഞാ​റ​മൂ​ട് ഇരട്ടക്കൊലപാതകം ആസൂത്രിതം; ജനം ബാലറ്റിലൂടെ കോൺഗ്രസിന് മറുപടി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

സ​മാ​ധാ​ന​മാ​ണ് സി.​പി.​എം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

0 Comments

വൃ​ത്തി​കെ​ട്ട മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ; വിമർശനവുമായി വി.​ടി ബ​ൽ​റാം എം​എ​ൽ​എ

യ​ഥാ​ർത്ഥ പ്ര​ശ്ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഉ​ത്ത​ര​മി​ല്ലാ​താ​വുമ്പോള്‍ ബി​ലോ ദ ​ബെ​ൽ​റ്റ് അ​ടി​ക​ളു​മാ​യി പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത് എ​ല്ലാ​കാ​ല​ത്തും സി.​പി​.എ​മ്മി​ന്‍റെ രീ​തി​യാ​ണ്

0 Comments

ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

0 Comments