കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ അനുമതി

കല്യാണ വീടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല. നിലവില്‍ കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം.

0 Comments

കേരളത്തിൽ ഇന്ന് 5420 പേർക്ക് കോവിഡ്; കാസർകോട് 99; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04

രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

48 മണിക്കൂർ തികയും മുൻപ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ച് സംസ്ഥാന സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കും: മുസ്‌ലിം ലീഗ്

അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് ഒരിക്കലും പാർട്ടിയിൽ തിരിച്ച് വരാൻ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ്

0 Comments

പോലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പ്; കരിനിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം

ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. തുടർന്ന് ഗവർണർ ഒപ്പിട്ടാൽ മാത്രമാണ് ഇത് പിൻവലിക്കാനാവൂ.

0 Comments

ജനങ്ങളോട്, പാര്‍ട്ടിയോട്, മുന്നണിയോട് അക്കൗണ്ടബിള്‍ ആകുന്ന ഒരു സിസ്റ്റമുണ്ട്; പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍

ദേശീയ തലത്തില്‍ കൊണ്ടുവന്ന ഒരു ജനവിരുദ്ധ / ഭരണഘടനാ വിരുദ്ധ നിയമവും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ നിലപാടിന്‍റെ പേരിലോ ജനരോഷത്തിന്‍റെ പേരിലോ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു കണ്ടിട്ടില്ല.

0 Comments

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19; കാസര്‍കോട് 32 പുതിയ ഹോട്ട് സ്പോട്ടുകൾ 4

രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’; മുദ്രാവാക്യവുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക.

0 Comments

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾക്ക് ഇനി വേഗത്തിൽ പരിഹാരം; നേരിട്ട് ഡി.ജി.പിക്ക് പരാതിനല്‍കാനുള്ള പദ്ധതി വരുന്നു

മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന മേധാവി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കും.

0 Comments

കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്; കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നെ: മന്ത്രി തോമസ് ഐസക്

കിഫ്ബി അണ്ടര്‍ ഇ.ഡി റഡാര്‍ എന്നാണ് സന്ദേശത്തിന്‍റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിനെ കിട്ടില്ല.

0 Comments