കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്; കാസർകോട് 44; രോഗവിമുക്തി 1766; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഞങ്ങൾ സംയമനം പാലിക്കുന്നു. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമായിരുന്നു ഇത്. കോൺഗ്രസ് ഒരു ചെറുവിരൽ അനക്കിയില്ല, പ്രതിഷേധിച്ചില്ല.
സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വാർത്ത വേദനയോടെയാണ് അറിഞ്ഞത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല
സങ്കീർണമായ പ്രശ്നങ്ങൾ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാൻ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി.
ശനിയാഴ്ച 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള ട്രെയിൻ യാത്ര ഇപ്പോൾ ചർച്ചാ വിഷയമാണ്. യാത്രക്കാർ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലും. യാത്ര പുറപ്പെട്ട പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് പെട്ടന്ന് അതിവേഗം…
ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.