കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ല; ഇ.ഡിക്കെതിരെ മുഖ്യമന്ത്രി നൽകിയ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും അതിൽ കമ്മീഷൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും അതിൽ കമ്മീഷൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അവശ്യ സര്‍വീസുകളില്‍പ്പെടുന്നവര്‍ കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. ഏപ്രില്‍ ആറിന് പോളിംഗ് ദിവസം ഡ്യൂട്ടിയിലാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയില്‍ ഉള്‍പ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാന്‍ ശേഷിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി.
പുതുതായി പാർട്ടിയിലെത്തിയ ഇ.ശ്രീധരനുമടക്കം 16 അംഗ കമ്മിറ്റിയിൽ ഇടംപിടിച്ചപ്പോൾ ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി .
സാമൂഹ്യഐക്യത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു കേരളം. എന്നാൽ ഇതിൽ ഇപ്പോൾ പിരിമുറുക്കവും ക്ഷീണവും സംഭവിച്ചിട്ടുണ്ട്.