ഇടതുസര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ ഖജനാവ് കാലി; ഇപ്പോള്‍ മിച്ചമുള്ളത് 5000 കോടിയിലേറെ രൂപ: തോമസ് ഐസക്

ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്.

0 Comments

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരങ്ങള്‍ പുറത്തുവിട്ട് രമേശ്‌ ചെന്നിത്തല; വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് പ്രവർത്തനസജ്ജം

കള്ളവോട്ടുകൾക്കെതിരെ യു.ഡി.എഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.

0 Comments

കേരളത്തിൽ ഇന്ന് 2653 പേര്‍ക്ക് കൊവിഡ്; കാസർകോട് 167; രോഗമുക്തി 2039 ; പുതിയ ഹോട്ട് സ്‌പോട്ടുകൾ 11

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇഡിക്കെതിരായ സംസ്ഥാനത്തിന്‍റെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം; അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇ.ഡിക്കെതിരെ എടുത്ത കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം.

0 Comments

പാർട്ടി പറഞ്ഞാലും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇ.പി ജയരാജൻ

പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്‍റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും.

0 Comments

കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്; കാസർകോട് 80; രോഗവിമുക്തി 1946; സമ്പർക്കം 2115

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി

0 Comments

വാളയാറിൽ കേരള സർക്കാർ പെരുമാറിയത് ഹത്രാസിൽ യു.പി സർക്കാർ പെരുമാറിയത് പോലെ: പ്രിയങ്ക ഗാന്ധി

സംസ്ഥാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കാ ഗാന്ധി കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

0 Comments

തടസങ്ങള്‍ നീങ്ങി; കേരളത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ചൊവ്വാഴ്ച മുതൽ ആരംഭിക്കും

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

0 Comments

കേരളത്തിൽ ഇന്ന് 1549 പേര്‍ക്ക് കോവിഡ്; കാസർകോട് 98; രോഗവിമുക്തി 1897; 2 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാന സര്‍ക്കാരിന്‍റെ സ്‌പെഷ്യൽ അരി വിതരണം തടയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു.

0 Comments