കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 117; രോഗവിമുക്തി 3753; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്‍റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം: ഇന്നസെന്റ്

കരുതലിന്‍റെയും വികസനത്തിന്‍റെയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്‍റെ പൊതുവികാരമാണ് എനിക്കും.

0 Comments

കേരളത്തില്‍ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

0 Comments

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ്

നേരത്തെ കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

0 Comments

സി.പി.എമ്മില്‍ പുകയുന്ന കുറ്റ്യാടി; കേരള കോൺഗ്രസ് എമ്മിന്സീ റ്റ് വിട്ടുകൊടുക്കില്ല; പ്രതിഷേധ മാർച്ചുമായി സി.പി.എം പ്രവര്‍ത്തകര്‍

സി.പി.എം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പ്രതിഷേധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 2475 പേർക്ക് കോവിഡ്; കാസർകോട് 121; 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0 Comments

ചികിത്സക്കായി കേരളത്തിലെത്തന്ന ആൻഡമാൻ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂർ

ചടങ്ങിൽ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹിബ, ഭരത്, വർഷ എിവർക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂർ നേരിട്ട് വിതരണം ചെയ്തു.

0 Comments

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്; കാസർകോട് 48; രോഗവിമുക്തി 3030; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

അതിര്‍ത്തി ലംഘിച്ചു; കേരളാ തീരത്ത് അതിർത്തി മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടി തീര സംരക്ഷണ സേന; കണ്ടെത്തിയത് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും

19 പേർ ബോട്ടിലുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ്

0 Comments

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്; കാസർകോട് 97; രോഗവിമുക്തി 4039; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4300 ആയി.

0 Comments