കേരളത്തില്‍ ഇന്ന് 2216 പേര്‍ക്ക് കൊവിഡ്; കാസര്‍കോട് 163; ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇടതുമുന്നണി സർക്കാർ എട്ടു മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചു; ആരോപണവുമായി രമേശ് ചെന്നിത്തല

വിശ്വാസ സമൂഹത്തിന്‍റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്നും ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല

0 Comments

കേരളം പ്രത്യേക രാജ്യമാണെന്നും അതിന്‍റെ രാജാധിരാജൻ താനെന്നുമാണ് പിണറായി വിജയൻ ധരിച്ചിരിക്കുന്നത്: പി.കെ.കൃഷ്ണദാസ്

അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരാണെന്നു കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻ ഗൂഢാലോചന: യു.ഡി.എഫ്

ഉത്തരേന്ത്യയിലെന്ന പോലെ ബി ജെ.പിക്ക് കൂട്ടുനിന്ന് ജനാധി പത്യത്തെ കളങ്ക പ്പെടുത്താനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന്നേതാക്കൾ പറഞ്ഞു.

0 Comments

കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് 104; ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കൊവിഡ്-19 രണ്ടാം തരംഗത്തിന്‍റെ സൂചനകള്‍; കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കൂടുതല്‍ അറിയാം

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായുള്ള സൂചനകള്‍ വന്ന സാഹചര്യത്തിലാണ് കേരളവും നടപടികള്‍ കടുപ്പിക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്; കാസർകോട് 92; രോഗവിമുക്തി 1865; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 103; രോഗവിമുക്തി 2060; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്; കാസർകോട് 128; രോഗവിമുക്തി 2172; ഹോട്ട് സ്‌പോട്ടില്‍ നിന്നും 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments