പോളിങ് ദിവസം സംസ്ഥാന അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക്; തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍നിന്നുള്ള കള്ളവോട്ട് തടയാന്‍ വാഹന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും ഹര്‍ജി നല്‍കിയിരുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കാസർകോട് 131; രോഗവിമുക്തി 1660; ഹോട്ട് സ്‌പോട്ടില്‍ നിന്നും 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്; ഇതിനായി വീട്ടിൽ നിന്ന് മോഷ്ടിച്ചത് ഒന്നര ലക്ഷത്തോളം രൂപ

11-കാരന്‍റെ വീട്ടിൽ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ വലിയ സംഖ്യയിൽ റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

0 Comments

ശബരിമലയല്ലാതെ പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല; ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍: ശശി തരൂര്‍

കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റായി പോയി എന്നും ശശി തരൂർ പറഞ്ഞു.

0 Comments

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം; സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് വിലക്ക്

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു .ഈ വരുന്ന ഞായറാഴ്ച്ചയാണ് കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത് .

0 Comments

കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നു; പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിൽ; നേമത്തെ പ്രചാരണം റദ്ദാക്കി

നേരത്തെ പ്രിയങ്ക കേരളത്തില്‍ എത്തിയപ്പോൾ നേമത്ത് പ്രചാരണം നടത്താത്തതിൽ സ്ഥാനാർത്ഥി കെ.മുരളീധരൻ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 184; രോഗവിമുക്തി 2287; സമ്പര്‍ക്കത്തിലൂടെ രോഗം 2168 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

നരേന്ദ്ര മോദി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നത്: കെ. സുരേന്ദ്രൻ

മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല.

0 Comments

കോന്നിയിലെ പ്രചാരണത്തില്‍ ശരണം വിളിച്ച് പ്രധാനമന്ത്രി; ബി.ജെ.പിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറെന്നും മോദി

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചെന്നും അതുപോലുള്ള വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും മോദി പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 187; രോഗവിമുക്തി 1835; 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments