താൻ വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി; വി. മുരളീധരനെതിരെ എ. വിജയരാഘവൻ

മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്; കാസർകോട് 333; രോഗവിമുക്തി 3654; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.

0 Comments

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം; 50 ലക്ഷം കോവിഡ് വാക്‌സിൻ ഉടൻ വേണമെന്ന് മന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്തെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകണമെങ്കിൽ ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

0 Comments

കൊവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

മെയ് 1 അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെയാണ് ലോക്കഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

0 Comments

സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകും; 80 മുതൽ 100 സീറ്റുകള്‍ വരെ നേടുമെന്ന് സി.പി.എം വിലയിരുത്തൽ

യു.ഡി.എഫിലേക്ക് ബി.ജെ.പി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബി.ജെ.പി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി.

0 Comments

കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കാസർകോട് 643; രോഗവിമുക്തി 3792; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കൊവിഡ്; രോഗവിമുക്തി 2700; കാസർകോട് 158; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കൊവിഡിന്‍റെ രണ്ടാം തരംഗം; കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി

ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യു.ഡി.എഫ് റെക്കോര്‍ഡിടും; കോഴിക്കോടും വന്‍ മുന്നേറ്റം; കണക്കുകള്‍ തുറന്നുകാട്ടി പി.കെ കുഞ്ഞാലിക്കുട്ടി

പത്തനംതിട്ടയിലും കഴിഞ്ഞ തവണ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആകെയുള്ള അഞ്ചില്‍ നാലിടത്ത് മാത്രമാണ് വിജയിച്ചത്.

0 Comments

കേരളത്തിൽ ഇനി സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍; നിലവിൽ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാപനം നടത്തും

സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments