കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത; തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില് യെല്ലോ അലര്ട്ട്
50 കിലോമീറ്റര് വേഗതയില് കാറ്റ് വീശിയടിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
50 കിലോമീറ്റര് വേഗതയില് കാറ്റ് വീശിയടിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 173 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കോടതി ഉത്തരവ്. ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസില് തടവു ശിക്ഷ. ഒരു വര്ഷത്തെ തടവും…
കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടൻ ഇന്ദ്രൻസ്
കോണ്ഗ്രസ് സ്ഥാനാര്ത്ഥിപ്പട്ടികയില് വനിതകള്ക്ക് നല്കിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില് സന്തോഷമുണ്ട്.
പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായി താഴേതലത്തിൽ യു.ഡി.എഫിന്റെ നല്ല പ്രവർത്തനം നടക്കുന്നുണ്ട്. അക്കാര്യത്തിൽ വളരെ ശ്രദ്ധിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് വൈകിട്ട് 7 മണി മുതല് പോളിംഗ് ദിവസം ഏപ്രില് 6ന് വൈകുന്നേരം 6 മണി വരെയാണ് തെരഞ്ഞെടുപ്പ് ചര്ച്ചകള്ക്ക് വിലക്ക് ഏര്പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 132 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എല്.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില് 2 മുതല് 10 വരെയുള്ള ക്ലാസ്സുകളില് 6.79 ലക്ഷം കുട്ടികള് അധികമായി ചേര്ന്നു.