കേരളത്തിൽ ഇന്ന് 7515 പേർക്ക് കൊവിഡ്; കാസർകോട് 430; രോഗവിമുക്തി 2959; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞതവണ റമദാനിൽ പള്ളികളിൽ പ്രാർത്ഥനകൾ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകൾ പാലിച്ചുകൊണ്ട് തന്നെ പള്ളികളിൽ പ്രാർത്ഥനകൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
പട്ടിക വർഗ വികസന പദ്ധതികൾക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു.
ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസ്റ്റിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപ്പടെ എല്ലാ കടകളിൽ ഉൾപ്പടെ മാസ്‌കും കയ്യുറയും നിർബന്ധമാക്കി.