ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം; പ്രവാസി സംഘം100 കേന്ദ്രങ്ങളിൽ ധർണാ സമരം നടത്തി

കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ങ്ങൾക്ക് മുന്നിലാണ് സമരം നടത്തിയത്.

0 Comments

വായനാദിനം: കാസർകോട് ജില്ലയിൽ വിപുലമായ പരിപാടികൾ; കളക്ടർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു

ലോക ക്ലാസിക്കുകളിലെ മഹത്തായ 26 കൃതികളെ 26 വാചകങ്ങളുടെ സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തെ പക്ഷാചരണത്തിന്‍റെ പ്രത്യേകത.

0 Comments

ലോക്ഡൗൺ: കാസര്‍കോട് ജില്ലയിൽ നിയന്ത്രണം ഇനി വാർഡ് തലത്തിൽ

പലഭാഗത്തും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസമാകുന്ന നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമ്മിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും.

0 Comments

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: എസ്.കെ.എസ്.എസ്.എഫ്

ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എസ്.കെ.എസ്.എസ്.എഫ്

0 Comments

കാത്തിരിപ്പിന് വിരാമം: തടിയന്‍വളപ്പ് പാലം പണി അവസാനഘട്ടത്തില്‍; ചെലവഴിച്ചത് കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 2.75 കോടി രൂപ

7.5 മീറ്റര്‍ വീതിയുളള ഗതാഗത സൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിര്‍മിച്ചത്.

0 Comments

“ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച ചികിത്സയും കരുതലും ജീവന്‍ തിരികെ തന്നു”; ഡെന്നി ജോസഫ് പറയുന്നു

പിറ്റേദിവസം ഡെന്നിയെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞു തുടങ്ങിയിരുന്നു.

0 Comments

കാസർകോട് ജില്ലയ്ക്ക് ആശ്വാസം: കോവിഡ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നു

ജൂണ്‍ 14 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഏറ്റവും കുറവ് രോഗികള്‍ ഉള്ളത് ബെള്ളൂരിലാണ്. ആറ് പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

0 Comments

കെ.സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴയാരോപണം; സുന്ദരയുടെ രഹസ്യമൊഴിയെടുക്കും

മജിസ്‌ട്രേട്ടിന് മുന്നിൽ നൽകുന്ന മൊഴി മാറ്റിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കേസിന് അത് ബലം നൽകുകയും ചെയ്യും.

0 Comments

അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്; കാസർകോട് ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലേർട്ട്; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അറിയാം

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.

0 Comments

ഉപ്പുവെള്ള പ്രതിരോധം; പാലായി ഷട്ടര്‍ കം റഗുലേറ്റര്‍ ബ്രിഡ്ജിന്‍റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി; എട്ടു ഷട്ടറുകള്‍ തുറന്നു

ഷട്ടറുകളുടെ ക്ഷമത, ജല വിതാനം ഉയരുമ്പോള്‍ കാക്കടവ് വരെയുള്ള 14 കിലോമീറ്റര്‍ പ്രദേശത്ത് ബാധിക്കാവുന്ന പ്രശ്‌നങ്ങളും ട്രയല്‍ റണ്ണില്‍ വിലയിരുത്തി.

0 Comments