കോവിഡ് പ്രതിരോധം; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പള്‍സ് ഓക്‌സീ മീറ്ററും പി. പി. ഇ കിറ്റും വിതരണം ചെയ്തു

മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്‌സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി.

0 Comments

കുടിവെള്ളക്ഷാമം പരിഹരിക്കാനും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാക്കാനും പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്: കാര്യക്ഷമതാ പരിശോധന ആരംഭിച്ചു

227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്.

0 Comments

ജില്ലയുടെ പുരോഗതിക്ക് കരുത്തേകി കാസര്‍കോട് വികസന പാക്കേജ്;292 പദ്ധതികള്‍ പൂര്‍ത്തികരിച്ചു

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിര്‍മ്മിച്ചത് കാസര്‍കോട് വികസന പാക്കേജിലൂടെയാണ്.

0 Comments

പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമാകാൻ ‘കാസർകോട് കപ്പ ചാലഞ്ച്’

കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1275 ഹെക്ടർ സ്ഥലത്ത് പുതിയതായി കൃഷിയിറക്കി ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു.

0 Comments

കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം; അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും.

0 Comments

വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും 12 കിലോമീറ്ററോളം കാൽനടയായും യാത്ര; കരുതലിന്‍റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

ഒന്നിടവെട്ട ദിവസങ്ങളിലാണ് ടീം ഡി.സി.സികൾ സന്ദർശിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 52 പേരാണ് ഡി.സി.സി സെന്ററുകളിലുള്ളത്.

0 Comments

സമഗ്ര ജലസംരക്ഷണം: ജലസംഭരണ നിർമ്മിതികളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി

കളക്ടർ ഡോ. ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

0 Comments

അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച

കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.

0 Comments

രണ്ടുവർഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ നേട്ടം; കാസര്‍കോട് ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് ഒമ്പത് മീറ്റർ വരെ ഉയർന്നു

രണ്ട് വർഷം മുമ്പ് നടത്തിയ പഠനത്തിൽ കാസർകോട് ജില്ലയിൽ ഭൂഗർഭ ജലത്തിന്‍റെ 79.64 ശതമാനവും ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.

0 Comments

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് വരുന്നത് പുതിയ ചുവടുവെപ്പ്: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

യഥേഷ്ടം ഓക്‌സിജന്‍ ഉത്പാദനം കേരളത്തില്‍ സാധ്യമാകണമെന്നും അതിന് മുന്‍കൈയെടുത്ത കാസര്‍കോട്ടെ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

0 Comments