ടി.പി.ആർ 18ന് മുകളിൽ; കാസർകോട് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ഡിയിൽ

കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ക്ഡൗണാണ് നടപ്പാക്കുക.

0 Comments

കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം വ്യാഴാഴ്ച

ഇ-ഓഫീസ് പ്രഖ്യാപനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി നിർവഹിക്കും.

0 Comments

സദ്യയില്‍ ഇടംപിടിക്കാന്‍ ഇനി കുടുംബശ്രീയുടെ ‘കെ ശ്രീ’ പപ്പടവും; നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊതു വിപണിയില്‍ ഗുണനിലവാരത്തോടെ എത്തുന്ന കെശ്രീ പപ്പടം 42 ദിവസത്തെ പരിശീലനം പൂര്‍ത്തീകരിച്ച് അഞ്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഉണ്ടാക്കുന്നത്.

0 Comments

ലക്‌ഷ്യം കാസർകോട് ജില്ലയുടെ സമഗ്ര വികസനം; പൊതുജന പങ്കാളിത്തത്തോടെ ഓൺലൈൻ ചർച്ചകൾ നടത്താൻ തീരുമാനം

പഠന സൗകര്യമില്ലാത്ത പട്ടികജാതി പട്ടിക വർഗ കുടുംബങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു.

0 Comments

കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; സൗകര്യമൊരുക്കി കാസര്‍കോട് ജില്ലയിലെ പി.എച്ച്‌.സികള്‍

ജൂണ്‍ 28 തിങ്കളാഴ്ച മുതല്‍ പരീക്ഷഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി.എച്ച്‌.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

0 Comments

കാസർകോട് ജില്ലയില്‍ മൂന്ന് ദിവസം യെല്ലോ അലേര്‍ട്ട്; കടലാക്രമണം ശക്തമാകാന്‍ സാധ്യത; പൊതുജനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങൾ അറിയാം

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

0 Comments

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ജീവിത ലഹരിയാക്കി രഘുനാഥന്‍

2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്റീവ് ഓഫീസറാണ്.

0 Comments

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക ലക്‌ഷ്യം; പൊതുജലാശയങ്ങളിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം

പടന്ന, വലിയപറമ്പ, ചെമ്മനാട്, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിലെ തുറന്ന ജലാശയത്തിൽ കാരച്ചെമ്മീൻ മത്സ്യവിത്തും നിക്ഷേപിക്കും.

0 Comments

കാവ് സംരക്ഷണത്തിന് ധനസഹായവുമായി വനം വന്യജീവി വകുപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുളള കർമ്മ പദ്ധതികൾ എന്നിവയും സമർപ്പിക്കണം.

0 Comments