കോവിഡില്‍ ആശ്വാസമായി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; ചികിത്സ കഴിഞ്ഞിറങ്ങിയത് 2468 പേര്‍

കോവിഡ് രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധം ശക്തമാക്കുന്നതില്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായക പങ്കാണുള്ളത്.

0 Comments

കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്; അസീസ് കളത്തൂര്‍ പ്രസിഡന്റ്,സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറി

ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.

0 Comments

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും.

0 Comments

ടാറ്റ കോവിഡ് ആശുപത്രി: ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍; ഇപ്പോള്‍ ചികിത്സയിലുള്ളത് 100 പേര്‍

മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു.

0 Comments

പണം ചെലവായതിനാൽ തിരികെ കൊടുക്കാനില്ല; വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പി ഭീഷണിയെന്ന് കെ. സുന്ദര

പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.

0 Comments

ജില്ലയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു; പ്രതിദിനം 55 വാര്‍ഡുകളില്‍ പരിശോധന

സര്‍ക്കാര്‍ അംഗീകൃത കടവുകളില്‍ നിന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വാരുന്നതിന് തൊഴിലാളികള്‍ക്ക് അനുമതി നല്‍കും.

0 Comments

സേവനങ്ങള്‍ ഇനി വാതില്‍പ്പടിയിലെത്തും; കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ ‘ഹോമര്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

വാതില്‍പ്പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുവാനുള്ള അവസരവും ലഭിക്കും.

0 Comments

കാസര്‍കോട് കളക്ടറേറ്റ് മന്ദിരത്തില്‍ ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്‍ക്കും

പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ഫിറ്റ്‌നസ് പാര്‍ക്കും തുടങ്ങിയതോടെ പൊതുജനങ്ങളുടെ ശ്രദ്ധയും ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചു.

0 Comments

‘മാഷി’ന്‍റെ ബോധവത്കരണം ഫലം കാണുന്നു; കാസര്‍കോട് ജില്ലയിലെ 50 വാര്‍ഡുകള്‍ സീറോ കോവിഡ്

വാര്‍ഡുകള്‍ 30 -40 വീടുകളുള്ള ആറു മുതല്‍ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി തിരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വലിയ മാറ്റത്തിന് വഴി തുറന്നു.

0 Comments

കൊവിഡ് വാക്സിൻ ചലഞ്ച്; കാസര്‍കോട് ജില്ലയിലും വൻ ജനപിന്തുണ

പള്ളിക്കര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സോസൈറ്റി മുഖ്യമന്ത്രിയുടെ വാക്‌സിനേഷൻ ചലഞ്ചിലേക്കുള്ള തുക സമാഹരിച്ചു.

0 Comments