വര്‍ഷം നീളെ പച്ചക്കറി വിളയിച്ച് വനിതാശിശുവികസന വകുപ്പിന്‍റെ കൃഷി യജ്ഞം
ജില്ലയിലെ അങ്കണവാടികളിലും വീടുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പച്ചക്കറി തൈകള്‍ നട്ട് പരിപാലിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ അങ്കണവാടികളിലും വീടുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പച്ചക്കറി തൈകള്‍ നട്ട് പരിപാലിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഉദുമ വനിതാ സഹകരണ സംഘം ഈ വിഭാഗത്തിലും മുളിയാര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം പലവക സംഘങ്ങളുടെ വിഭാഗത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.
ഇഓഫീസ് നടപ്പിലാക്കുമ്പോള്‍ ഫയലുകള്‍ സുതാര്യമായും വേഗത്തിലും തീര്‍പ്പാക്കന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാണ്.
2021 ജൂൺ 27ന് രാവിലെ 11.30ന് വീട്ടിൽനിന്ന് ഇറങ്ങിയ സുരേഷ്കുമാർ ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നാണ് പരാതി.
കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനക്കാർ. 308.40 ഹെക്ടർ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്.
സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ വേഗത്തിൽ നടക്കുന്ന ജില്ലയായി കാസർകോട് ഇതിലൂടെ മാറി.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപീകരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തി.
കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്.
കിലോയ്ക്ക് പത്ത് രൂപ നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന കപ്പ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കെത്തും.