കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ജൂലൈ 13 ന് ചുമതലയേൽക്കും

ജില്ലയിലെ ആദ്യ വനിതാ കളക്ടറാണ് ഇവർ. 2010 ഐ. എ.എസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്.

0 Comments

കാസര്‍കോട് ജില്ലയ്ക്ക് അക്വാട്ടിക് കോംപ്ലക്‌സും സ്വിമ്മിങ് പൂളും വരുന്നു; മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വിദ്യാനഗർ മുനിസിപ്പൽ സ്‌റ്റേഡിയത്തിന് സമീപം സെമി ഒളിമ്പിക് സ്വിമ്മിങ് പൂൾ, പ്രവേശന കെട്ടിടം, പ്ലാന്റ് റൂം, ബാലൻസിങ് റൂം, ചുറ്റുമതിൽ, പവലിയൻ എന്നിവയാണ് പദ്ധതിയിലുള്ളത്.

0 Comments

ലിറ്റിൽ ഇന്ത്യ കാസർകോടിന്‍റെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ: മന്ത്രി മുഹമ്മദ് റിയാസ്

12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ജനതയുടെ സാംസ്‌കാരിക വൈവിധ്യം എത്രത്തോളം വ്യത്യസ്തമായിരിക്കും.

0 Comments

മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം കളക്ടര്‍ ഡോ. സജിത് ബാബു സ്ഥലം മാറി പോകുമ്പോള്‍; ജില്ലയുടെ വികസനത്തിന്‍റെ നാള്‍വഴികള്‍ ഓര്‍മ്മപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍

മുഖം മിനുക്കി മനോഹരമാക്കിയ സിവിൽ സ്റ്റേഷൻ് ക്യാമ്പസിന്‍റെ ശിൽപി, സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കളക്ടർ.

0 Comments

ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി; പോലീസിൽ പരാതിയുമായി പിതാവ്

മുസ്തഫയും മാതാവും ഒരു കാറിൽ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറിൽ കയറുകയായിരുന്നു.

0 Comments

മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം വേണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി

ജനപ്രതിനിധി കളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് നിവേദനം നൽകി.

0 Comments

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായഹസ്‌തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

ഒ.എസ്‌.എ പ്രസിഡണ്ട്‌ ടി.ഇ.അബ്‌ദുള്ള ഹെഡ്‌മാസ്റ്റര്‍ സിദ്ദീഖ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി. ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

0 Comments

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ‍ര്‍ദ്ധിക്കുന്നു; കോടോം-ബേളൂർ പഞ്ചായത്തിൽ കർശന നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.

0 Comments

കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

0 Comments

ഞങ്ങളുടെ ജില്ലക്കും ഒരു കലക്ടർ വേണം എന്ന ആവശ്യം കാസർക്കോട്ടെ ജനങ്ങൾക്ക്‌ ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു

എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

0 Comments