കാസർകോടിന്റേത് കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതയുള്ള മണ്ണ്: മന്ത്രി അഹമ്മദ് ദേവർകോവിൽ

പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഓൺ യുവർ മാർക്ക്- സമഗ്ര കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

0 Comments

കോവിഡ് പ്രതിരോധം: ജനസംഖ്യാനുപാതികമായി പരിശോധനയ്ക്ക് രൂപരേഖയായി: കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്ചയിൽ ബി, സി കാറ്റഗറിയിലേക്ക് എങ്കിലും എത്തിക്കാനായാണ് പരിശോധന വർദ്ധിപ്പിക്കുന്നത്.

0 Comments

ഖത്തര്‍ വ്യവസായി എം.പി ഷാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ ‘മുഹാജിര്‍’; സെക്കന്റ്‌എഡിഷന്‍ പ്രകാശനം ചെയ്‌തു

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എന്‍.എ.അബൂബക്കറാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ജില്ലാ പ്രസിഡണ്ട്‌ പ്രൊഫ.ഗോപിനാഥ്‌ പുസ്‌തകം ഏറ്റു വാങ്ങി.

0 Comments

കാസർകോട് നഗരസഭ എ വിഭാഗത്തിൽ; വാർഡ് തല വാക്സിനേഷനിൽ മികച്ച പങ്കാളിത്തം

ക്ലസ്റ്റർ രൂപീകരിച്ച് നടത്തി വരുന്ന വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ദിനം 700 പേർ വാക്സിൻ സ്വീകരിച്ചു. ഏഴ് വാർഡുകളിലാണ് ആദ്യ ദിവസം വാക്സിൻ ലഭിച്ചത്.

0 Comments

പ്രകടനം വിലയിരുത്തി ജില്ലാ കളക്ടർ മുതൽ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവർക്ക് റവന്യൂ അവാർഡ്: മന്ത്രി അഡ്വ. കെ. രാജൻ

പൊതുജനങ്ങൾക്കും ജീവനക്കാർക്കും സംശയനിവാരണത്തിനും വിവരങ്ങൾ അറിയുന്നതിനുമായി ടോൾ ഫ്രീ നമ്പർ തയ്യാറാക്കും.

0 Comments

പ്രതിവാര കോവിഡ് പരിശോധന ഉയർത്തും; നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനപ്പുറം മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന: ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കളക്ടർ അറിയിച്ചു.

0 Comments

കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.80; 17 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി,പി,ആർ 13.80 ശതമാനം ആണ്. ജൂലൈ 7 മുതൽ 13 വരെയുള്ള ടി.പി.ആർ ആണ് കണക്കാക്കിയത്.

0 Comments

പെൺകരുത്തിൽ കാസര്‍കോട് ജില്ല; മൂന്ന് ഉന്നത സ്ഥാനങ്ങളിൽ വനിതകൾ; 38 പഞ്ചായത്തുകളിൽ 20 പഞ്ചായത്തുകളുടെ ഭരണസാരഥികളും വനിതകള്‍

2020 ഡിസംബർ 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ബേബി ബാലകൃഷണൻ 21ാം വയസിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായി.

0 Comments

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക്പ്രഥമ പരിഗണന; കാസർകോട് ജില്ലയുടെ 24ാമത്തെ കളക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചുമതലയേറ്റു

ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്.

0 Comments