കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ജില്ലയില്‍ 234 വാഹനങ്ങള്‍ പിടിച്ചെടുത്തു
വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്.
വീടുകളില്‍ 24583 പേരും സ്ഥാപനങ്ങളില്‍ 1126 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25709പേരാണ്.
സ്ത്രീധനത്തിനെതിരാണ് എന്ന പൊതുബോധമുണ്ടാകുമ്പോഴും അത് സമൂഹത്തില്‍ തുടര്‍ച്ചയായി നടക്കുന്നുവെന്നതിന്‍റെ തെളിവാണ് സമീപകാല സംഭവങ്ങള്‍.
ആനന്ദാശ്രമം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തില്‍ ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ്, ഓഫീസ് മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നീലേശ്വരം നെടുക്കണ്ടം ചാര്‍ജിങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ജില്ലയിലെ ഇലക്ട്രിക്ക് കാര്‍ ഉടമകള്‍ക് 45 മിനിറ്റ് കൊണ്ട് വാഹനം ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിലെ സ്രവപരിശോധനാ കേന്ദ്രത്തില്‍ പ്രതിദിനം 350 പരിശോധനകള്‍ വരെയാണ് നടക്കുന്നത്.
കാസർകോട്ടേയും കണ്ണൂരിലേയും വിവിധ പൊലീസ് സ്റ്റേഷനുകളിലായിരുന്നു കേസുകൾ രജിസ്റ്റർ ചെയ്തത്. തുടർന്ന് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു അന്നത്തെ വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആട് ഫാമിന്‍റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലാണ് അപകടം നടന്നത്. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാടി എം.എല്‍.എ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനാലാപനവും സേനാ വിഭാഗങ്ങളുടെ മെഡലുകളുടെ വിതരണവും ഉണ്ടാകില്ല.