ജില്ലയിൽ പുതിയതായി 150 ദർസുകൾ ; കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് ജില്ലാ കൗൺസിലിന് സമാപനം
കൗൺസിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി കെ. പി ഹുസൈൻ സഅദി കെ. സി റോഡ് ഉദ്ഘാടനം ചെയ്തു.
കൗൺസിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി കെ. പി ഹുസൈൻ സഅദി കെ. സി റോഡ് ഉദ്ഘാടനം ചെയ്തു.
അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
ഇയാളെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു .
ഒരു കിലോ, രണ്ട്, കിലോ, അഞ്ച് കിലോ തൂക്കത്തില്‍ പ്രത്യേകം പാക്ക് ചെയ്ത കപ്പയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
ആനകളെ ജനവാസ മേഖലയിലെത്താത്തവിധം നിശ്ചിത ദൂരത്തേക്ക് തുരത്താന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായം ആവശ്യമാണ്.
നഷ്ടപരിഹാര തുകയില്‍ നിന്നും കെട്ടിട മൂല്യത്തിന്‍റെ ആറ് ശതമാനം കുറച്ചു കിട്ടിയ ഭൂവുടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം.
അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
താൽപര്യമുള്ളവര്‍ ആഗസ്റ്റ് 26 നകം മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയരറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം.
കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍
വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ഫലപ്രദമായി ഇടപെട്ട ജനകീയാസൂത്രണത്തിന്‍റെ 25വര്‍ഷമാണ് കടന്നു പോയത്.