പരിസ്ഥിതി സൗഹൃദമായ പദ്ധതികളുമായി കെ.സി.സി.പി ലിമിറ്റഡ്; മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്ര ശിലാസ്ഥാപനം നടന്നു

മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എം.എല്‍.എ

0 Comments

ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി: ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നു; ഉദ്ഘാടകൻ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

മുൻ ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

0 Comments

കാസർകോട് ജില്ലയിലെ വാക്സിനേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വാക്സിന്‍ ഡോസുകളുടെ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും 50 ശതമാനം ഓഫ് ലൈനായും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും.

0 Comments

പ്രൗഢി കുറയാതെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കാസര്‍കോട്

കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍തുറമുഖം, പുരാവസ്തു, പുരാരേഖ' മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.

0 Comments

കേരള മുസ്‌ലിം ജമാഅത്ത് സാന്ത്വന ഭവനം ഉദ്ഘാടനം ചെയ്തു; ജില്ലയുടെ സമഗ്ര വകസനത്തിന് ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സാന്ത്വന കേന്ദ്രത്തിന്‍റെ കീഴില്‍ വളണ്ടിയര്‍, ആംബുലന്‍സ് സേവനങ്ങള്‍ മരുന്ന്, ഭക്ഷണ വിതരണം മയ്യിത്ത് പരിപാലനം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും.

0 Comments

മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവിടെ ജനാധിപത്യത്തിന്‍റെ മരണമണിയായിരിക്കും ആദ്യം മുഴുങ്ങുക എന്ന് മറക്കാതിരിക്കണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സാമൂഹിക മാധ്യമരംഗത്ത് സമീപകാലത്ത് നേടിയെടുത്ത ആശയവിനിമ മുന്നേറ്റങ്ങള്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ വഴിയില്‍ നമുക്ക് മുതല്‍ക്കൂട്ടാവണം.

0 Comments

സ്വാതന്ത്ര്യദിന പരേഡ്: കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഭിവാദ്യം സ്വീകരിക്കും

പരേഡ് വീക്ഷിക്കാൻ ക്ഷണം ലഭിച്ച എല്ലാവരും തെര്‍മല്‍ സ്‌കാനിങിന് വിധേയമാകുന്നതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

0 Comments

ജൈവവൈവിധ്യ പ്രാധാന്യമേറിയ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി; നാല് ടൂറിസം കേന്ദ്രങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം റാണിപുരം, കോട്ടഞ്ചേരി, കിദൂര്‍ അഴിത്തല, വീരമലക്കുന്ന് എന്നിവ സന്ദര്‍ശിച്ചു.

0 Comments

വനിതാ കമ്മീഷന്‍ അദാലത്ത്: 43 പരാതികള്‍ പരിഗണിച്ചു; 13 പരാതികള്‍ക്ക് പരിഹാരമായി

മഞ്ചേശ്വരം സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്‌കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ചു.

0 Comments

തന്നെ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന്‌ 
കേസെടുക്കണം: 
പരാതി നൽകി 
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ഡല്‍ഹി യാത്രക്കായി മാവേലി എക്‌സ്‌പ്രസില്‍ കരിപ്പൂരേക്ക് പോകും വഴിയാണ് എം.പിയെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ പദ്‌മരാജന്‍ ഐങ്ങോത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തത്.

0 Comments