ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച: കർണാടകയില്‍ നിന്നും ഒരു പ്രതി കൂടി പിടിയിൽ

കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

0 Comments

കാസര്‍കോടിന്‍റെ ഓണസദ്യയില്‍ ഇടം പിടിക്കാന്‍ ഇക്കുറി കുടുംബശ്രീയുടെ രുചി മധുരവും

പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസറായ കൃഷ്ണ ശ്രീയുടെ പഠന പരിശീലന കളരിയില്‍ നിന്നും പ്രത്യേകമായി വൈദഗ്ധ്യം നേടിയ സംരംഭകരാണ് ശര്‍ക്കരവരട്ടി തയാറാക്കുന്നത്.

0 Comments

ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍; കാസര്‍കോട് ജില്ലയില്‍ ഏഴ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബാധകമാകാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താം.

0 Comments

ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ; ജില്ലയിലെ 42 സി.ഡി. എസ്സുകളിലും ഓണച്ചന്തകൾ; ജില്ലാതല ഓണച്ചന്ത ചെറുവത്തൂരിൽ

സർക്കാർ സിവിൽ സപ്ലൈസ് വഴി നൽകുന്ന കിറ്റിൽ ഉൾപ്പെടുത്താത്ത ഉത്പന്നങ്ങളാണ് കുടുംബശ്രീ കിറ്റിൽ ലഭിക്കുക. 1500 കിറ്റുകളാണ് കുടുംബശ്രീ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

0 Comments

സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി: കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ്

ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

0 Comments

കോവിഡ് പ്രതിരോധം: കാസർകോട്ടെ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments

ഓണക്കിറ്റ്: എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള 30311 കിറ്റുകള്‍ റേഷന്‍കടകളിലെത്തി; വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു

105237 ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും 102365 നീല കാര്‍ഡുടമകള്‍ക്കും 89752 വെള്ള കാര്‍ഡുടമകള്‍ക്കും വരും ദിനങ്ങളില്‍ കിറ്റ് ലഭിക്കും.

0 Comments

ഞായറാഴ്ച്ച എല്ലാ പ്രദേശത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കാസര്‍കോട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ ഇങ്ങിനെ

ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.

0 Comments

പുല്ലൂര്‍-പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ജില്ലയിലെ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.

0 Comments

കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവ ജാഗ്രത; പ്രതിരോധ കുത്തിവെപ്പിന് ഊർജിത നടപടി; തീരുമാനങ്ങളുമായി കൊറോണ കോർ കമ്മിറ്റി യോഗം

ക്വാറന്റീൻ ലംഘനങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് കുറച്ച് കൊണ്ടു വരാൻ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം.

0 Comments